കൊ​ടു​ങ്ങ​ല്ലൂ​ർ പ്ര​സ് ഫോറം വാ​ർ​ഷി​ക പൊ​തു​യോ​ഗം നടന്നു
Saturday, September 28, 2024 7:11 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: പ്ര​സ് ഫോറം വാ​ർ​ഷി​ക പൊ​തു​യോ​ഗം നടന്നു. പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക്ഷേ​മ​നി​ധി​യും ഇ​ൻ​ഷ്വ​റ​ൻ​സും അ​ട​ക്ക​മു​ള്ള ആ​നുകൂ​ല്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ പ്ര​സ് ഫോറത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.​ വൈസ് ​പ്ര​സി​ഡ​ന്‍റ്് ഒ.​വി.​ രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.വി. ബി​മ​ൽ കു​മാ​ർ -​പ്ര​സി​ഡ​ന്‍റ്, ഒ.​വി. രാ​മ​കൃ​ഷ്ണ​ൻ -വൈസ്. ​പ്ര​സി​ഡ​ന്‍റ്, പി.ഡി. ജോ​ർ​ജ് -സെ​ക്ര​ട്ട​റി, കെ.കെ. രാ​ജേ​ന്ദ്ര​ൻ - ജോയിന്‍റ് ​സെ​ക്ര​ട്ട​റി, കെ.​വി. പ്ര​കാ​ശ​ൻ -ട്ര​ഷ​റ​ർ, കെ.എം. മൈ​ക്കി​ൾ, എം.എ​സ്. സി​ബീ​ഷ് - എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.