മ​നു​ഷ്യാ​വ​കാ​ശ​ വി​രു​ദ്ധ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം
Saturday, September 28, 2024 7:11 AM IST
വ​ട​ക്കാ​ഞ്ചേ​രി: മ​നു​ഷ്യാ​വ​കാ​ശ​മെ​ന്ന പ​ദം ഉ​ൾ​ക്കൊ​ള്ളു​ന്ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം​നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള പ​ല സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും പോ​ലീ​സ് ഉ​ത്ത​ര​വ് മ​നു​ഷ്യാ​വ​കാ​ശ​സം​ര​ക്ഷ​ണ നി​യ​മ​വി​രു​ദ്ധ​മാ​ക​യാ​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ​സ​മി​തി അ​ഖി​ലേ​ന്ത്യാ അം​ഗ​ത്വ​പ്ര​ചാ​ര​ണ സ​മ്മേ​ള​നം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ന്‌ ആ​ഥി നാ​രാ​യ​ണ​ൻ അം​ഗ​ത്വ​പ്ര​ചാ​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ദേ​ശീ​യ ചെ​യ​ർ​മാ​ൻ പ്ര​ഫ. പു​ന്ന​ക്ക​ൽ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ.​വി.​എ. വ​ർ​ഗീ​സ്, എ​സ്. ശി​വ​കു​മാ​ർ ട്രി​ച്ചി, അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.