ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു
Thursday, June 20, 2024 1:27 AM IST
തൃ​ശൂ​ർ: ചെ​മ്പു​ക്കാ​വ് ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ 109 വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​ന്പ​ത് എ ​പ്ല​സ് നേ​ടി​യ 29 വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. ജ​യ​രാ​ജ് വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ജ​ൻ പ​ല്ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​മ്പു​ക്കാ​വ് ഇ​ട​വ​ക​വി​കാ​രി​യും തൃ​ശൂ​ർ അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​രു​മാ​യ ഫാ. ​ജോ​യ് അ​ട​മ്പു​കു​ളം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ൺ​സി​ല​ർ റെ​ജി ജോ​യ്, ന​വ​ജ്യോ​തി എ​ജ്യു​ക്കേ​ഷ​ൻ കൗ​ൺ​സ​ല​ർ സി​സ്റ്റ​ർ ജോ​സ്ഫി​ൻ, ഹോ​ളി​ഫാ​മി​ലി മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​യ്സി ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി. നാ​രാ​യ​ണ​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഗ്ലോ​റി, അ​സി​സ്റ്റ​ന്‍റ് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഇ​സ​ബ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.