കടുത്തുരുത്തി: തൃശ്ശൂര്‍ പൂരം കലക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും പോലീസിലെ ക്രിമിനല്ക്കരണത്തിനെതിരെയും കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം നടത്തി.
കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന പ്രതിക്ഷേധ ധര്‍ണ കെപിസിസി മെമ്പര്‍ ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് ജയിംസ് പുല്ലാപള്ളി അധ്യക്ഷത വഹിച്ചു. സുനു ജോര്‍ജ്, എം.എന്‍. ദിവാകരന് നായര്‍, സി.കെ. ശശി, എം.കെ. സാബുജി എം.കെ. ഇന്ദുചൂഡന്, മാത്തു പായിക്കാടന്‍, ബാബു തുമ്പുങ്കല്,
അജോ അറയ്ക്കല്‍, ടോമി പ്രാലടി, ബിനോ സക്കറിയ, കെ.പി. വിനോദ്, കിഷോര്‍ വര്‍ഗീസ്, കുര്യാക്കോസ് വടക്കേഓലിത്തടം, ജയ്സണ്‍ മണലേല്‍, ടോമി നിരപ്പേല്‍, നോബി മുണ്ടയിക്കന്, മാനുവല്‍ വര്‍ഗീസ് തുടങ്ങിയവര്‍പ്രസംഗിച്ചു.