Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചിട്ടിസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്: സമരവുമായി കര്‍മസമിതി
Monday, July 1, 2024 10:57 PM IST
ചേര്‍ത്തല: താലൂക്കിന്റെ തെക്കന്‍ ഭാഗങ്ങളിലായി ചിട്ടിസ്ഥാപനം നടത്തി മൂന്നരക്കോടിയുടെ തട്ടിപ്പു നടത്തിയതായി പരാതി. എറണാകുളം കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിന്റെ മാരാരിക്കുളം, അര്‍ത്തുങ്കല്‍, ചേര്‍ത്തല, അയ്യപ്പഞ്ചേരി, ആലപ്പുഴ ശാഖകളിലായാണ് തട്ടിപ്പു നടന്നത്.
ഇതുസംബന്ധിച്ച് എഴുപതോളം പേര് ഒപ്പിട്ട പരാതി കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ചേര്‍ത്തല ഡിവൈഎസ് പിക്കും നല്‍കിയിട്ടുണ്ട്. പരാതിയെതുടര്‍ന്ന് സ്ഥാപനയുടമയുമായി പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ചിട്ടി തുക ഉടമ തിരികെ നല്‍കിയില്ലെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍ ചേര്‍ന്നു രൂപം നല്കിയ കര്‍മസമിതി ചിട്ടിസ്ഥാപനത്തിന്റെ മാരാരിക്കുളം ശാഖക്കുമുന്നില്‍ പ്രതിഷേധിച്ചു.
ചിട്ടിനിക്ഷേപത്തിനായി സ്ഥാപനം നിയോഗിച്ചിരുന്ന ജീവനക്കാരും കബളിപ്പിക്കപ്പെട്ടതായി ആരോപിച്ച് കര്‍മസമിതിക്കൊപ്പം സമരത്തിനിറങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും ചിട്ടിസ്ഥാപന ഉടമയ്ക്കെതിരേ പോലീസ് കേസെടുക്കുന്നില്ലെന്ന് കര്‍മസമിതി ചെയര്മാന് എസ്. രാജേഷ്, കണ്‍വീനര്‍ കെ.വി. ശിവദാസന്‍, വൈസ് ചെയര്മാന് സൈനു സിംസണ്‍, ജോയിന്റ് കണ്‍വീനര്‍ എസ്. ഷിതമോള് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരാതികളില്‍ നടപടികളുണ്ടാകാത്തത് അട്ടിമറിയാണെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ 500 ഓളം പേരുടെ പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. സാധാരണക്കാരായവരാണ് പ്രധാനമായും കബളിപ്പിക്കപ്പെട്ടവര്‍. ചിട്ടിയുടെ പേരില്‍ സമാഹരിച്ച തുക തിരികെ കിട്ടാന്‍ സമരം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി. അടുത്തദിവസം മുതല്‍ എല്ലാ ശാഖകള്‍ക്കു മുന്നിലും സമരം തുടങ്ങുമെന്നും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.
നൈപുണ്യയില്‍ വിദ്യാരംഭം-24
ചേര്‍ത്തല: നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നവാഗതരായ ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി വ
റോട്ടറി ക്ലബ്ബിന്റെ ‘ഉയരെ പദ്ധതി’
ഹരിപ്പാട്: റോട്ടറി ക്ലബ് ഹരിപ്പാട് ഗ്രേറ്റർ നടപ്പിലാക്കുന്ന ഉയരെ ഡിസ്ട്രിക് പദ്ധതിയുടെ ക്ലബ്തല ഉദ്ഘാടനം കാർത്തികപ്പ
പൗരോഹിത്യ സുവര്‍ണജൂബിലി സമ്മേളനം
മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടന്ന ഫാ. ഗീവര്‍ഗീസ് പൊന്നോല പൗരോഹിത്യ സുവര്‍ണ
കാൽനട യാത്രക്കാർക്കു തടസമായി വഴികളിൽ പരസ്യബോർഡുകൾ
അമ്പലപ്പുഴ: കാൽനട യാത്രക്കാർക്ക് സഞ്ചരിക്കേണ്ട വഴികളിൽ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ. കണ്ടിട്ടും നടപടി സ്വീകരിക്കാ
സാന്ത്വനപരിചരണത്തില്‍ പുതിയ സേനയുമായി ജില്ലാ പഞ്ചായത്ത്
ആലപ്പുഴ: ജില്ലയിലെ കിടപ്പിലായ നൂറുകണക്കിനു രോഗികള്‍ക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പര്‍ശമാകാന്‍ 220 പേരുടെ സേനയെ സജ
അഭ്യാസമറിയണം യാത്ര ചെയ്യാൻ!
അമ്പലപ്പുഴ: ഇതിലേ യാത്ര ചെയ്യാൻ സർക്കസ് അഭ്യാസം പഠിക്കണം. കഴിഞ്ഞ അഞ്ചുമാസമായി നാട്ടുകാർ അഭ്യാസം നടത്തിയാണ് റോഡിലൂടെ യാ
ദുക്റാന തിരുനാള്‍
എടത്വ: പച്ച-ചെക്കിടിക്കാട് സെന്റ് തോമസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലൂര്‍ദ് മാതാ പള്ളിയില്‍ മാര്‍ത്തോമാശ്ലീഹായുടെ ദു
30 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിൽ
കായംകുളം: വിപണിയിൽ 30 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് പട്
അന്വേഷണത്തിളക്കത്തിൽ പോലീസ്
15 വർഷം മുൻപു നടന്ന കൊലപാതകം തെളിഞ്ഞത് പോലീസിന്റെ പഴുതടച്ചതും വിദഗ്ധവുമായ അന്വേഷണത്തിലൂടെ. ഊമക്കത്തിനു വലിയൊര
കലയ്ക്കു സംഭവിച്ചതെന്ത്്? തെളിവുകൾ മറനീക്കി പുറത്തേക്ക്
ഡൊമിനിക് ജോസഫ്
മാന്നാർ: മാന്നാറിൽ 15 വർഷം മുന്‍പു ഭർത്താവും സുഹൃത്തുക്കളും ചേർന്നു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കി
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; സമയപരിധി നാളെ വരെ നീട്ടി
ആലപ്പുഴ: ഓഗസ്റ്റ് 10ന് നടക്കുന്ന 70-ാമത് നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍
കാർഷിക സമ്പ്രദായം: തുടർ പരിശീലനവുമായി ക്രിസ് -ഇൻഫാം
മാമ്പുഴക്കരി: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായത്തിൽ കർഷക പരിശീലനവുമായി ചങ്ങനാശേരി അതിരൂപത ക്രിസ് -ഇൻഫാം. ഇതിന
മില്‍മ കാന്റീനിലെ സാമ്പാറില്‍ ചത്ത തവള
അന്പലപ്പുഴ: പുന്നുപ്ര മില്‍മ കാന്റീനിലെ ഭക്ഷണവിതരണത്തില്‍ വ്യാപക ആക്ഷേപം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം
മെഡിക്കൽ കോളജ് ആശുപത്രി വികസനസമിതി തീരുമാനം ജലരേഖയായി
അമ്പലപ്പുഴ: വികസനസമതി തീരുമാനം നടപ്പായില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ സേവനം എപ്പ
തുറവൂർ താലൂക്ക് ആശുപത്രി രോഗാവസ്ഥയിൽ ; ചികിത്സ ലഭിക്കാതെ രോഗികൾ
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദുരിതം തുടരുന്നു. പനി, ചുമ, മറ്റു അസുഖങ്ങളുമായിട്ടാണ് ദിവസ
മാമ്മൂടന്‍ വള്ളത്തില്‍ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് തുഴയും; വാര്‍ഷിക ആഘോഷം 21ന്
എടത്വ: നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തലവടി മാമ്മൂടന്‍ ഇരുട്ടുകുത്തി വള്ളം നെഹ്റുട്രോഫി ജലോത്സവത്തില്‍ കൈനകര
സെപ്റ്റിക് ടാങ്കും ദുരൂഹത
മാന്നാര്‍: കലയെ കൊന്നു തള്ളിയതെന്നു കരുതുന്ന സെപ്റ്റിക് ടാങ്കും പോലീസിനു സംശയമുണര്‍ത്തി. വീടിനോട് ചേര്‍ന്നുള്ള സെപ്റ്റി
അനില്‍ ക്വട്ടേഷന്‍ നല്കി: മാതൃസഹോദരി
മാന്നാര്‍: കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ നാട്ടിലുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നു കലയുടെ സ
15 വർഷം; സത്യം ചുരുളഴിയുന്നു
മാന്നാർ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൊലപ്പെടുത്തിയതാണെന്നു പോലീസ് സംശ
കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പിടികൂടി
പൂച്ചാക്കൽ: കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പൂച്ചാക്കൽ പോലീസ് പിടികൂടി. പെരുമ്പളം പഞ്ചായത്തിൽ12-ാം വാർഡിൽ പനയ്ക്കൽ വീ
നദിയിൽചാടിയ യുവതിക്കായി തെരച്ചിൽ
മാന്നാർ: പാലത്തിൽനിന്നു പമ്പയാറ്റിലേക്കു ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു. തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ മാ

എസ്ബിയില്‍ പെണ്‍കുട്ടികളും അസംപ്ഷനില്‍ ആണ്‍കുട്ടികളും എത്തി
ചങ്ങനാശേരി: കോരിച്ചൊരിഞ്ഞ മഴയാരവത്തിനൊപ്പം കാമ്പസുകളില്‍ ആഹ്ലാദം. എസ്ബി, അസംപ്ഷന്‍ ഓട്ടോണമസ് കോളജുകളിലെത്തിയ വിദ
കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊല്ലം ചിന
ആകാശപ്പാത നിർമാണം: മാർച്ചിൽ സംഘർഷം
തുറവൂർ: അരൂർ-തുറവൂർ ആകാശപ്പാത നിർമാണകരാർ കമ്പനിയായ അശോക ബിൽകോണിന്റെ ഓഫീസിലേക്ക് എഐ വൈഎഫ് നടത്തിയ മാർച്ചിൽ സംഘ
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം; നാളെ മുതല്‍ ഗതാഗതനിയന്ത്രണം; സര്‍വീസ് റോഡ് ടാറിംഗ് ആരംഭിക്കും
ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തെ സ
ചിട്ടിസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്: സമരവുമായി കര്‍മസമിതി
ചേര്‍ത്തല: താലൂക്കിന്റെ തെക്കന്‍ ഭാഗങ്ങളിലായി ചിട്ടിസ്ഥാപനം നടത്തി മൂന്നരക്കോടിയുടെ തട്ടിപ്പു നടത്തിയതായി പരാതി. എറ
നെല്ലുവില നൽകാത്തതിൽ പ്രതിഷേധം
ഹരിപ്പാട്: സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പള്ളിപ്പാട് പഞ്ചായ
‘കളയാതെ കരുതാം’ പദ്ധതിക്കു തുടക്കം
ചേര്‍ത്തല: അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും അസോസിയേഷന് ഓഫ് കള്‍
ഡോ. സിറാബുദ്ദീനെ ആദരിച്ച് അരങ്ങ്
മുഹമ്മ: മുഹമ്മയിലെ സാമൂഹിക കൂട്ടായ്മ അരങ്ങിന്റെ നേതൃത്വത്തിൽ മുഹമ്മയിലെ ജനകീയ ഡോക്ടർ റിട്ടയേഡ് ആരോഗ്യവകുപ്പ് ജോയ
ഒറ്റക്കൈയുടെ കരുത്തിൽ വേലായുധൻ തെങ്ങിൻ മുകളിൽ
ദേവരാജൻ പൂച്ചാക്കൽ
പൂച്ചാക്കൽ: വൈകല്യങ്ങളെ മറന്ന് ജീവിതം പടുത്തുയർത്താനുള്ള ശ്രമത്തിലാണ് എഴുപുന്നക്കാരുടെ വേലായു
നെൽക്കർഷരുടെ പ്രശ്നങ്ങൾ: കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
ചെങ്ങന്നൂർ: കുട്ടനാട്ടിലെ നെൽക്കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം ആവശ്യപ്പെ
കേരളാ ലേബർ മൂവ്മെന്റ് പ്രധിഷേധിച്ചു
തകഴി: തകഴി - പടഹാരം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരേ പടഹാരം കെഎല്‍എം പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി. യൂണിറ്റ്
പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി: ചെങ്ങന്നൂർ ഹാച്ചറിയിൽ കോഴി ഷെഡ് അടച്ചു
ചെങ്ങന്നൂർ: പക്ഷിപ്പനി ബാധയെത്തുടർന്ന് അഞ്ചു ദിവസമായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നടന്നുവന്ന കള്ളിങ്ങിന്റെ തുടർച
കൃഷിയും കലയും: രത്നാകരന്റെ കൃഷി പാഠങ്ങള്‍
ദേവരാജന്‍ പൂച്ചാക്കല്‍
പൂച്ചാക്കല്‍: കലാകാരന് എന്താ കൃഷിയില്‍ കാര്യം എന്നു ചോദിച്ചാല്‍, കലാകാരനു മാത്രമല്ല കൃഷിയെ
സ്വീകരണം നൽകി
ചേർത്തല: ജീവിതശൈലീ രോഗങ്ങൾക്കെതിരേ സന്ദേശവുമായി 63 കാരനായ അന്താരാഷ്ട്ര അത്ലറ്റിക് ജേതാവ് തങ്കച്ചൻ ചോഴക്കോടിന്റെ
തോട്ടപ്പള്ളിക്കും കരൂരിനുമിടയിൽ ചാകര സാധ്യത തെളിഞ്ഞു
അമ്പലപ്പുഴ: കടല്‍ ആക്രമണത്തിന്റെ ശക്തി കുറഞ്ഞതോടെ തോട്ടപ്പള്ളിക്കും കരൂരിനുമിടയില് ചാകര സാധ്യത തെളിഞ്ഞു. ജില്ലയു
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം: എന്‍ട്രികള്‍ നാളെവരെ നല്‍കാം
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ നാളെ വൈകുന്നേര
നിര്‍ധന സഹോദരങ്ങളുടെ വീടെന്ന സ്വപ്നം പൂവണിയുന്നു
മുഹമ്മ: നിര്‍ധന വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ക്കു വിദേശ മലയാളികളുടെ കൂട്ടായ്മ നിര്‍മിച്ച് നല്കുന്ന വീടിന്റെ തറക്ക
തുറവൂര്‍ - അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം : യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കും: ജില്ലാ വികസനസമിതി യോഗം
ആലപ്പുഴ: എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടക്കുന്ന തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്തെ ഗതാഗതപ്രശ്നങ്ങള്‍ പരിഹര
ജലനിരപ്പ് താഴ്ന്നെങ്കിലും വെള്ളപ്പൊക്ക ദുരിതം ഒഴിയാതെ തലവടി
എടത്വ: ജലനിരപ്പ് താഴ്ന്നു വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും തലവടി പ്രദേശത്തെ വീടുകള്‍ ഇപ്പോഴും വെള്ള
ദുരിതയാത്രയ്ക്ക് എന്നു പരിഹാരമുണ്ടാകും?
ചെങ്ങന്നൂര്‍: പാണ്ടനാട് - അമ്പാട്ടുപാലം - മണിയങ്ങാട് റോഡ് ചെളിക്കുളമായിട്ട് നാളേറെയായി. സ്ഥിരം യാത്രക്കാരായ പ്രദേശവാ
നഗരസഭ രാത്രികാല പരിശോധന ശക്തമാക്കി: മാലിന്യനിക്ഷേപം നടത്തിയതിന് പതിനായിരം രൂപ പിഴ ചുമത്തി
ചേര്‍ത്തല: നഗരത്തിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ചേര്‍ത്തല നഗരസഭയുടെ നേതൃത്വത്തില്‍ രാത്
പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ പലര്‍ക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി
ആലപ്പുഴ: കേരളത്തില്‍ പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്നു മ
കടലാക്രമണം തടയാന്‍ നടപടി വേണമെന്ന് കെ.സി. വേണുഗോപാല്‍
ആലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറ് തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ കെ.സി.വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു.
കടല്‍ഭിത്തി നിര്‍മാണം ഉടൻ പൂർത്തിയാക്കണം: എംപി
ആലപ്പുഴ: കടലാക്രമണം രൂക്ഷമായ തീരപ്രദേശങ്ങളില്‍ കടൽഭിത്തി നിർമാണമടക്കം പ്രതിരോധ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
പത്താംക്ലാസ് ജയിച്ച പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: പത്താംക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാ
രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി
ഹരിപ്പാട്: നിരവധി ക്രിമിനൽ കേസിൽ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി ജില്ലയിൽനിന്നു നാടുകടത്തി. കുമാരപുരം കൊച്ചു ചി
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു
എടത്വ: തകഴി കേളമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം വീണു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കേളമം

Latest News
ബംഗളൂരുവിൽ കോളജ് സെക്യൂരിറ്റിയെ കുത്തിക്കൊലപ്പെടുത്തി; വിദ്യാർഥി പിടിയിൽ
പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം; വിദേശത്തിരുന്ന് ഉടമ കണ്ടതോടെ സംഭവിച്ചത്...
എസ്എഫ്ഐയുടേത് പ്രാകൃതമായ സംസ്കാരം; തിരുത്തിയേ തീരൂവെന്ന് ബിനോയി വിശ്വം
നിങ്ങള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയെന്ന് സതീശന്; താന്‍ ജനങ്ങളുടെ ദാസനെന്ന് പിണറായി
സജി ചെറിയാന്റെ വിവാദ പരാമര്‍ശം; മന്ത്രിയുടെ അഭിപ്രായം സര്‍ക്കാരിനില്ലെന്ന് ശിവന്‍കുട്ടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിജ്ഞാന വിസ്ഫോടനത്തിന് അക്ഷരവെളിച്ചം നിറയണം: ബിഷപ്പ് ആന്റണി മാർ സിൽവാനോസ്
Thiruvananthapuram
വിദ്യാർഥികൾക്ക് പഠനോപകരണവും മഴക്കുപ്പായവും വിതരണം ചെയ്തു
Kollam
സജിമോനെ തിരിച്ചെടുക്കുന്നതിലെ തര്‍ക്കം അന്വേഷിക്കാനും സിപിഎം സമിതി
Pathanamthitta
ചുവപ്പുനാട കുരുക്കഴിച്ച് നഗരസഭയില്‍ മാസാദ്യബുധന് അദാലത്തിനു തുടക്കം
Kottayam
നെടുങ്കണ്ടം പഞ്ചായത്തിലെ വൈദ്യുതി ശ്മശാന നിര്‍മാണം പാതിവഴിയില്‍
Idukki
സ്വച്ഛതാ പഖ്വാടാ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാലടിയിൽ
Ernakulam
വീട് നിർമിച്ചുനൽകാൻ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ
Thrissur
പെരുമാട്ടിയിൽ ഞാറ്റുവേലച്ചന്ത
Palakkad
ബിനോയ് വിശ്വത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമമെന്നു പരാതി
Malappuram
റാഗിംഗ്; 17 പേര്‍ക്കെതിരേ കേസെടുത്തു
Kozhikode
കാലവർഷം ശക്തമായി; കുട നന്നാക്കുന്നവർക്കു തിരക്കേറി
Wayanad
സാമൂഹ്യ വിരുദ്ധർ കാർ തകർത്തു
Kannur
നാട്ടക്കല്ലിൽ പേപ്പട്ടി വിളയാട്ടം; മൂന്നുപേർക്ക് കടിയേറ്റു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top