വ​ന്യ​മൃ​ഗ​ശ​ല്യം: സി​സി​എ​ഫി​ന് നി​വേ​ദ​നം ന​ൽ​കി
Monday, July 8, 2024 5:30 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ സി​സി​എ​ഫി​ന് നി​വേ​ദ​നം ന​ൽ​കി.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മാ​ത്രം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​യാ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. കൂ​ട്ട​മാ​യി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ന​ക​ൾ ക​ർ​ഷ​ക​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും വ​ന്യ​ജീ​വി​ശ​ല്യ പ്ര​തി​രോ​ധ​ത്തി​നു വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്പോ​ൾ മാ​ത്രം ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ എ​ന്തെ​ങ്കി​ലു​മൊ​ക്ക ചെ​യ്തു​വെ​ന്ന് വ​രു​ത്തു​ക​യാ​ണ് വ​നം വ​കു​പ്പ്. ഈ ​സ്ഥി​തി​ക്കു മാ​റ്റം വ​രു​ത്തു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും നി​വേ​ദ​ന​ത്തി​ലു​ണ്ട്.