"പെ​യ്തൊ​ഴി​യാ​തെ’ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു
Saturday, October 5, 2024 5:51 AM IST
മീ​ന​ങ്ങാ​ടി: അ​ധ്യാ​പി​ക ര​മ്യ അ​ക്ഷ​രം എ​ഴു​തി​യ നോ​വ​ൽ ’പെ​യ്തൊ​ഴി​യാ​തെ’ പു​തൂ​ർ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ പ്ര​കാ​ശ​നം ചെ​യ്തു.

എം. ​ദേ​വ​കു​മാ​ർ പു​സ്ത​കം ആ​ദ്യ​പ്ര​തി സ്വീ​ക​രി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ മു​സ്ത​ഫ ദ്വാ​ര​ക പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബി​നു ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ര​ജി​ത നോ​വ​ലി​സ്റ്റി​നു മെ​മ​ന്‍റോ ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു ശ്രീ​ധ​ര​ൻ, വാ​ർ​ഡ് അം​ഗം രോ​ഷ്മ ര​മേ​ശ്, ഡോ. ​ബാ​വ കെ. ​പാ​ലു​കു​ന്ന്, പി.​സി. മ​ജീ​ദ്, ആ​സി​യ അ​ബ്ദു​ൾ ക​ലാം, കെ.​ഡി. സു​ദ​ർ​ശ​ൻ, ശി​വ​ൻ പ​ള്ളി​പ്പാ​ട്, കെ.​എ. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ നോ​വ​ലി​ന്‍റെ ക​വ​ർ​ചി​ത്രം മൗ​ത്ത് പെ​യി​ന്‍റ് ചെ​യ്ത ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ജേ​താ​വു​മാ​യ മൗ​ത്ത് പെ​യി​ന്‍റ​ർ ജോ​യ​ൽ കെ. ​ബി​ജു​വി​നു പി.​കെ. സു​ധീ​ർ ഉ​പ​ഹാ​രം ന​ൽ​കി. പി. ​ബി​ജു​സ്വാ​ഗ​ത​വും പി.​വി. ജ​യിം​സ് ന​ന്ദി​യും പ​റ​ഞ്ഞു. നൃ​ത്ത​ശി​ൽ​പം അ​ര​ങ്ങേ​റി.