മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Wednesday, October 2, 2024 5:38 AM IST
പു​ൽ​പ്പ​ള്ളി: സ​ർ​വ​മ​ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് ദേ​വാ​ല​യ​ത്തി​ലെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ബ​ത്തേ​രി ക​രു​ണ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും നേ​ത്ര​പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു.

മ​ല​ബാ​ർ ഭ​ദ്രാ​സ​ന വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ. ​ബേ​സി​ൽ ക​ര​നി​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​മ​ത്താ​യി​കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​കു​ടി, ട്ര​സ്റ്റി വ​ർ​ഗീ​സ് തോ​ട്ട​ത്തി​ൽ, സെ​ക്ര​ട്ട​റി യാ​ക്കോ​ബ് പ​ള്ള​ത്ത്, ക​രു​ണ ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.