ക​ൽ​പ്പ​റ്റ​യി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം എ​ട്ടി​ന്
Friday, October 4, 2024 5:02 AM IST
ക​ൽ​പ്പ​റ്റ: എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​യിം​സ് മെ​ഡി​ക്ക​ൽ ഷോ​പ്പി​നു സ​മീ​പം പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ൻ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. മാ​ഫി​യ​ക​ളെ സം​ര​ക്ഷി​ക്കു​ക​യും ദു​ർ​ഭ​ര​ണ​ത്തി​ലൂ​ടെ കേ​ര​ള​ത്തെ ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, തൃ​ശൂ​ർ​പ്പൂ​രം ക​ല​ക്കി​യ​തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന്‍റെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം അ​ന്വേ​ഷി​ക്കു​ക, എ​ഡി​ജി​പി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​രി​പാ​ടി.

സം​സ്ഥാ​ന സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട സ​ർ​ക്കാ​ർ ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും നി​യ​മ​ലം​ഘ​ന​വു​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ടി. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​എ​ൽ. പൗ​ലോ​സ്, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, ഒ.​വി. അ​പ്പ​ച്ച​ൻ, ടി.​ജെ. ഐ​സ​ക്, എ​ൻ.​കെ. വ​ർ​ഗീ​സ്, പി.​പി. ആ​ലി, ജോ​സ് ത​ല​ച്ചി​റ, ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ, സി.​പി. വ​ർ​ഗീ​സ്, അ​ബ്ദു​ള്ള മാ​ട​ക്ക​ര,

എം.​എ. അ​സൈ​നാ​ർ, ടി. ​ഹം​സ, പ​ട​യ​ൻ മു​ഹ​മ്മ​ദ്, തെ​ക്കേ​ട​ത്ത് മു​ഹ​മ്മ​ദ്, സി.​പി. മൊ​യ്തീ​ൻ, കെ.​എ. ആ​ന്‍റ​ണി, കെ. ​ഹാ​രി​സ്, സ​ലിം മേ​മ​ന, എ​ൻ. നി​സാ​ർ അ​ഹ​മ്മ​ദ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.