ഗാ​ന്ധി​ജി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, October 5, 2024 5:51 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ്രാ​ൻ അ​ഹ​മ്മ​ദു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് "സ​ത്യ​വും നീ​തി​യും ഗാ​ന്ധി​ജി​യു​ടെ കാ​ഴ്ച​പ്പാ​ടി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ജി​ല്ലാ മു​ൻ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു.

ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി വ​ർ​ധി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ കെ.​എ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ. കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ.​പി. അ​സീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ജോ​ർ​ജ് വാ​ത്ത​പ​റ​ന്പി​ൽ, വി​ത്സ​ണ്‍ നെ​ടും​കൊ​ന്പി​ൽ, ജോ​സ് പു​ന്ന​ക്കു​ഴി, വി.​എ. അ​ഗ​സ്റ്റി​ൻ, ബേ​ബി അ​ത്തി​ക്ക​ൽ,

ഇ.​ജി. ജോ​സ​ഫ്, ജോ​ർ​ജ് കൂ​വ​ക്ക​ൽ, സി.​കെ. ജോ​ണ്‍, ഡോ.​ടി. ത​ര​ക​ൻ, സി.​ടി. ഏ​ബ്ര​ഹാം, സ​ജി ജോ​സ​ഫ്, കെ.​സി. നാ​രാ​യ​ണ​ൻ, ന​ജീ​ബ് മാ​ന്നാ​ർ, പി. ​പ്ര​ഭാ​ക​ര​ൻ, വി.​സി. ഏ​ബ്ര​ഹാം, കെ.​യു. റെ​ജി, സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.