മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, October 2, 2024 5:38 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്കു മാ​ർ​ച്ചും തു​ട​ർ​ന്നു ധ​ർ​ണ​യും ന​ട​ത്തി.

മാ​ർ​ച്ച് കൈ​നാ​ട്ടി​യി​ൽ മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. റ​ഷീ​ദ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ത​ന്നാ​ണി അ​ബു​ബ​ക്ക​ർ ഹാ​ജി, മാ​യ​ൻ മു​തി​ര, ഖാ​ലി​ദ് വേ​ങ്ങൂ​ർ, സ​ലിം കേ​ളോ​ത്ത്, ഷം​സു​ദ്ദീ​ൻ ബി​ദ​ർ​ക്കാ​ട്, അ​സീ​സ് പൊ​ഴു​ത​ന, ഇ​ബ്രാ​ഹിം തൈ​ത്തൊ​ടി, ല​ത്തീ​ഫ് അ​ന്പ​ല​വ​യ​ൽ, ഉ​സ്മാ​ൻ പ​ള്ളി​യാ​ൽ, സി.​സി. ഖാ​ദ​ർ ഹാ​ജി, ഉ​സ്മാ​ൻ പ​ഞ്ചാ​ര, പ​ന​ന്ത​റ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ധ​ർ​ണ മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​രു​ടെ വി​ഷ​മ​ത​ക​ൾ മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​രാ​ജ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​സൈ​നാ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.