മ​ഠ​ത്തും​കു​നി തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം കെ​ട്ടിടോദ്ഘാ​ട​നം
Saturday, October 5, 2024 5:51 AM IST
വെ​ള്ള​മു​ണ്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം​പൂ​ർ​ത്തി​യാ​ക്കി​യ മ​ഠ​ത്തും​കു​നി തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന്‍റെ​യും നി​യ​മ​സ​ഹാ​യ ക്യാ​ന്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി നി​ർ​വ​ഹി​ച്ചു.​

പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജേ​ഷ് പു​ല്ലോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലി കു​നി​ങ്ങാ​ര​ത്ത്, തോ​മ​സ് പാ​ണ്ടി​ക്കാ​ട്ട്, ഇ.​കെ. ഹ​മീ​ദ്, എം. ​കേ​ളു, സൂ​പ്പി കാ​പ്പു​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​യ​മ​സ​ഹാ​യ ക്യാ​ന്പി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു, ഡോ.​അ​ഞ്ജു എ​ൻ. പി​ള്ള, ഡോ.​സി. അ​ബ്ദു​ൾ സ​മ​ദ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.