75 ശ​ത​മാ​നംവ​രെ ഡി​സ്കൗ​ണ്ടും ഗം​ഭീ​ര ഓ​ഫ​റു​ക​ളു​മാ​യി മൈ​ജി
Friday, July 5, 2024 4:55 AM IST
കോ​ഴി​ക്കോ​ട്: ഡി​ജി​റ്റ​ൽ ഗാ​ഡ്ജെ​റ്റ്സി​ലും ഹോം ​ആ​ൻ​ഡ് കി​ച്ച​ൺ അ​പ്ല​യ​ൻ​സ​സു​ക​ളി​ലും 75 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ടു​മാ​യി മൈ​ജി ലാ​ഭ​മ​ഴ തു​ട​രു​ന്നു. ഏ​ഴാം തി​യ​തി വ​രെ ഈ ​ഡി​സ്കൗ​ണ്ട് സെ​യി​ൽ എ​ല്ലാ മൈ​ജി, മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂ​മു​ക​ളി​ലും ന​ട​ക്കും.

മ​ഴ​ക്കാ​ല​ത്ത് തു​ണി ഉ​ണ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന വീ​ട്ട​മ്മ​മാ​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ വാ​ഷിം​ഗ് മെ​ഷീ​നു​ക​ൾ​ക്ക് വ​മ്പ​ൻ വി​ല​ക്കു​റ​വ് ലാ​ഭ​മ​ഴ​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. മ​റ്റെ​ങ്ങു​മി​ല്ലാ​ത്ത വി​ല​ക്കു​റ​വി​ൽ സെ​മി ഓ​ട്ടോ​മാ​റ്റി​ക്ക്, ടോ​പ്പ് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​നു​ക​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​ത്തി​നൊ​പ്പം മ​റ്റ് മോ​ഡ​ലു​ക​ളി​ൽ മൈ​ജി​യു​ടെ സ്പെ​ഷ്യ​ൽ പ്രൈ​സും ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്നു.

ഫൈ​വ് ജി ​ഫോ​ണു​ക​ൾ​ക്ക് വ​മ്പ​ൻ വി​ല​ക്കു​റ​വാ​ണ് മൈ​ജി ലാ​ഭ​മ​ഴ​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഐ​ഫോ​ൺ 13,15 മോ​ഡ​ലു​ക​ൾ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യും, എ​ല്ലാ സ്മാ​ർ​ട്ട് ഫോ​ൺ ബ്രാ​ൻ​ഡു​ക​ൾ​ക്കും ടാ​ബ് ലെ​റ്റു​ക​ൾ​ക്കും ഏ​റ്റ​വും കു​റ​ഞ്ഞ ഇ​എം​ഐ​യും സ്പെ​ഷ്യ​ൽ പ്രൈ​സു​മാ​ണ് മൈ​ജി ന​ൽ​കു​ന്ന​ത്.

മ​റ്റാ​രും ന​ൽ​കാ​ത്ത ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലും ഓ​ഫ​റി​ലും ലാ​പ്ടോ​പ്പു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കാ​നും മൈ​ജി​ക്ക് ക​ഴി​യു​ന്നു​ണ്ട്. കി​ച്ച​ൺ ആ​ൻ​ഡ് സ്മോ​ൾ അ​പ്ല​യ​ൻ​സ​സി​ൽ മ​റ്റാ​രും ന​ൽ​കാ​ത്ത 75 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ് ലാ​ഭ​മ​ഴ ന​ൽ​കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ മ​റ്റ് അ​നേ​കം ഓ​ഫ​റു​ക​ളും മൈ​ജി​യി​ൽ ല​ഭ്യ​മാ​ണ്. ഓ​ഫ​റു​ക​ൾ ഓ​ൺ​ലൈ​നി​ൽ myg.in ലും ​ല​ഭ്യ​മാ​ണ്. ഫോ​ൺ: 9249 001 001.