കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Friday, November 15, 2024 4:32 AM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 2014ല്‍ ​സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ആ​റ് ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ജി​ല്ല​യി​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യ​മു​ള്ള മ​റ്റേ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​വ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കാ​ണ് ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ ഡി​എം​ഒ ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ള്‍ പൊ​ടി​പി​ടി​ച്ച് ന​ശി​ക്കു​ന്ന​തി​നെ​തി​രേ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മ​ല്ലെ​ന്ന് പ​റ​യു​ന്നു. കൊ​ണ്ടോ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ശി​ഹാ​ബ് ത​ങ്ങ​ള്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി കൊ​ട്ടു​ക്ക​ര​യി​ലേ​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ​രി​സ​ര​വാ​സി​ക​ള്‍ ഉ​യ​ര്‍​ത്തി​യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം കാ​ര​ണ​മാ​ണ് ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​യ്ക്കാ​ന്‍ കാ​ര​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ കൊ​ട്ടു​ക്ക​ര​യി​ലേ​ക്ക് മാ​റ്റാ​ന്‍ കാ​ര​ണം ജ​ന​കീ​യ പ്ര​ക്ഷോ​ഭ​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. രോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. "നാ​ട്ടൊ​രു​മ’ പൗ​രാ​വ​കാ​ശ സ​മി​തി സെ​ക്ര​ട്ട​റി പി.​പി. അ​ബ്ദു​ള്‍ അ​സീ​സ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.