ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് വി​ധി
Friday, November 15, 2024 4:32 AM IST
മ​ഞ്ചേ​രി: ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ടു​ത്ത​യാ​ള്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട ചെ​ല​വു സം​ഖ്യ ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച സ്വ​കാ​ര്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക്കെ​തി​രേ ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍റെ വി​ധി. മ​മ്പാ​ട് വ​ട​പു​റം പു​ളി​ക്ക​ലോ​ടി പു​ല​ത്ത് പു​ലി​ക്കോ​ട്ടി​ല്‍ ശി​ഹാ​ബു​ദീ​ന്‍റെ പ​രാ​തി​യി​ലാ​ണ് നി​വ ബൂ​പ്പ ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി ലി​മി​റ്റ​ഡി​നോ​ട് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ വി​ധി​ച്ച​ത്.

വ​ണ്ടൂ​ര്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നെ​ത്തി​യ ശി​ഹാ​ബു​ദീ​നോ​ട് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പോ​ളി​സി​യെ​ടു​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടു. ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കും കു​ടും​ബ​ത്തി​നും ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന ’ആ​രോ​ഗ്യ​സ​ഞ്ജീ​വ​നി’ എ​ന്ന ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി നി​വ ബു​പ്പ ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് ലി​മി​റ്റ​ഡ് ക​മ്പ​നി ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2021 ഡി​സം​ബ​ര്‍ ആ​റു മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്രീ​മി​യ​മാ​യ 8831 രൂ​പ അ​ട​ച്ച​ത്.

ഇ​തി​നി​ടെ 2022 സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ശി​ഹാ​ബു​ദീ​ന്‍ ന്യൂ​മോ​ണി​യ ബാ​ധി​ച്ച് വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ആ​ശു​പ​ത്രി​യി​ല്‍ ചെ​ല​വാ​യ 15,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​ന്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യെ സ​മീ​പി​ച്ചെ​ങ്കി​ലും മ​റു​പ​ടി ന​ല്‍​കാ​തെ തി​ര​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ മു​ഹ​മ്മ ഷ​ഹീ​ന്‍ മു​ഖേ​ന ഉ​പ​ഭോ​ക്തൃ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഫോ​റം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ദാ​സ​ന്‍, അം​ഗ​ങ്ങ​ളാ​യ പ്രീ​തി ശി​വ​രാ​മ​ന്‍, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് കേ​സ് പ​രി​ശോ​ധി​ക്കു​ക​യും ആ​ശു​പ​ത്രി ചെ​ല​വാ​യ 15000 ത്തി​നു പു​റ​മെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 20,000 രൂ​പ​യും കോ​ട​തി ചെ​ല​വി​ന​ത്തി​ല്‍ 10,000 രൂ​പ​യും ന​ല്‍​ക​ണ​മെ​ന്ന് ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യോ​ട് ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.