വ​യ​നാ​ട്ടി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ശ​ക്ത​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​കും: കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ
Sunday, November 10, 2024 6:30 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട്ടി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ശ​ക്ത​മാ​യ മു​ന്നേ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് കെ.​കെ.​ശൈ​ല​ജ എം​എ​ല്‍​എ. വ​യ​നാ​ട്ടി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ക്കി​യ രാ​ഹു​ല്‍​ഗാ​ന്ധി വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ട് അ​തി​ന് മ​റു​പ​ടി പ​റ​യ​ണം. വ​യ​നാ​ട് എ​ന്‍റെ കു​ടും​ബ​മാ​ണെ​ന്ന് പ​റ​ഞ്ഞ് വോ​ട്ടു​വാ​ങ്ങി വി​ജ​യി​ച്ച ശേ​ഷം രാ​ജി​വ​ച്ച​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

വ​യ​നാ​ട്ടു​കാ​രോ​ടു​ള്ള സ്നേ​ഹം യാ​ഥാ​ര്‍​ഥ്യ​മാ​യി​രു​ന്നെ​ങ്കി​ല്‍ റാ​യ്ബ​റേ​ലി സീ​റ്റ് ഒ​ഴി​ഞ്ഞ് വ​യ​നാ​ട് നി​ല​നി​ര്‍​ത്ത​ണ​മാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പ്രി​യ​ങ്ക ഗാ​ന്ധി ഇ​പ്പോ​ള്‍ വ​യ​നാ​ട്ടു​കാ​രു​ടെ സ​ഹോ​ദ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വോ​ട്ട് തേ​ടു​ന്ന​ത്. ഇ​വ​രു​ടെ നി​ല​പാ​ടു​ക​ള്‍ ജ​നം വി​ല​യി​രു​ത്തു​മെ​ന്നും വ​യ​നാ​ട്ടി​ല്‍ എ​ല്‍​ഡി​എ​ഫ് ശ​ക്ത​മാ​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍​ഗാ​ന്ധി ര​ണ്ടാം​ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ള്‍ 2019 ല്‍ ​ല​ഭി​ച്ച​തി​നേ​ക്കാ​ള്‍ 64,000 ത്തോ​ളം വോ​ട്ടു​ക​ള്‍ കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞു. വ​യ​നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന സ്ഥാ​നാ​ര്‍​ഥി​യാ​ണ് സ​ത്യ​ന്‍ മൊ​കേ​രി. മാ​ധ്യ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ ടെ​മ്പോ സൃ​ഷ്ടി​ക്കു​ക​യാ​ണ്.

അ​മി​ത പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന വി​മ​ര്‍​ശ​ന​വും അ​വ​ര്‍ ന​ട​ത്തി. കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളോ​ടു​ള്ള പ​ഴ​യ നി​ല​പാ​ടി​ല്‍ ത​ന്നെ​യാ​ണ് ഇ​ട​തു​പ​ക്ഷ​മു​ള്ള​ത്. ബി​ജെ​പി​യു​ടെ വ​ര്‍​ഗീ​യ നി​ല​പാ​ടി​ലും ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നും മ​തേ​ത​ര​ത്വം ത​ക​ര്‍​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ ത​ട​യു​ക എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യാ​മു​ന്ന​ണി എ​ന്ന സം​വി​ധാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ളെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യാ മു​ന്ന​ണി എ​ന്ന​ത് രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ട​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. നി​ല​മ്പൂ​ര്‍ സി​പി​ഐ ഓ​ഫീ​സി​ല്‍ ന​ട​ന്ന എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

പി.​പി. സു​നീ​ര്‍ എം​പി, മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍, ക​യ്പ​മം​ഗ​ലം എം​എ​ല്‍​എ ടൈ​സ​ണ്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ്, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. സൈ​ന​ബ, ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. വി​റ്റാ​ജ്, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​പ​ദ്മാ​ക്ഷ​ന്‍,

ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ സ​മി​തി അം​ഗം അ​ഡ്വ. കെ.​പി. സു​മ​തി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലിം, ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍, എ​ന്‍​സി​പി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​രു​ന്ത​ന്‍ നൗ​ഷാ​ദ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.