Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പെര്‍മിറ്റ് വിഷയത്തില്‍ ബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്
Friday, November 15, 2024 4:32 AM IST
മലപ്പുറം: നൂറ്റിനാല്പത് കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ബസ് റൂട്ടുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കും സ്വകാര്യമേഖലയില്‍ പെര്‍മിറ്റുകള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഹൈക്കോടതി വിധി വന്നിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരേ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ഏതാനും ബസുടമകളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ആറിന് ഹൈക്കോടതി വിജ്ഞാപനം
റദ്ദ് ചെയ്തിട്ടും വര്‍ഷങ്ങളായി സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പോലും പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്നാണ് ഉടമകളുടെ പരാതി. ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഓര്‍ഡിനറി ആക്കണമെന്ന സര്‍ക്കാര്‍ വാദവും കോടതി അീഗീകരിച്ചിട്ടില്ല.
കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗതാഗതവകുപ്പ് പുതിയ നയം ആവിഷ്കരിച്ചത്. എന്നാല്‍, കെഎസ്ആര്‍ടിസിയുടെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍
ഈ വാദം തികച്ചും വിരോധാഭാസമാണെന്ന് കണ്ടെത്താം. 2013 മുതലാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന 243 സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തത്. എന്നാല്‍ 2013നുശേഷം കെഎസ്ആര്‍ടിസിയുടെ നഷ്ടം നിലവില്‍ ഇരട്ടിച്ചതായാണ് കാണുന്നത്.
ദീര്‍ഘദൂര പെര്‍മിറ്റുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് അയ്യായിരത്തിലധികം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കില്‍ നിലവില്‍ അത് നാലായിരമായി കുറഞ്ഞിരിക്കയാണ്. അന്ന് 400 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ വകയിരുത്തിയിരുന്നത്.
എന്നാല്‍ 2024-25ലെ ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 243 ബസ് റൂട്ടുകളില്‍ ഭൂരിഭാഗവും സറണ്ടര്‍ ചെയ്യുകയോ പെര്‍മിറ്റ് പുതുക്കാന്‍ കഴിയാതെ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. നൂറില്‍ താഴെ മാത്രം ബാക്കി വരുന്ന ദീര്‍ഘദൂര ബസ് പെര്‍മിറ്റുകള്‍ സ്വകാര്യബസുകള്‍ക്ക് നല്കിയാല് കെഎസ്ആര്‍ടിസി നഷ്ടത്തിലാകുമെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടി.
അടുത്ത ദിവസം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അനുകൂലമായ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തിവക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാസ് മാനു, പക്കീസ കുഞ്ഞിപ്പ, കെ സത്യന് പാലക്കാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
റെന്‍ഡറിംഗ് പ്ലാന്റുകള്‍ 27 മുതല്‍ അടച്ചിടും
മലപ്പുറം: കോഴി മാലിന്യത്തിന്റെ ടിപ്പിംഗ് ഫീസ് കിലോക്ക് ഏഴ് രൂപയാക്കണമെന്ന ആവശ്യം നിരാകരിച്ച അധികൃരുടെ നിലപാടിലും ജി
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കണം: മനുഷ്യാവകാശ കമ്മീഷന്
മലപ്പുറം: കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ 2014ല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആറ് ഡയാലിസിസ് യന്ത്രങ്ങള്‍ കാ
അപകടങ്ങള്‍ വിട്ടൊഴിയാതെ ചീനിപ്പാടം
കരുവാരകുണ്ട്: മലയോര പാതയുടെ നവീകരണ ശേഷം അപകടങ്ങള്‍ വിട്ടൊഴിയാതെ ചീനിപാടം. മലയോരപാത നവീകരണത്തില്‍ പരമാവധി വ
പ്രമേഹരോഗ ദിനത്തില്‍ ബോധവത്കരണവും കൂട്ടനടത്തവും
പെരിന്തല്‍മണ്ണ: മൗലാന കോളജ് ഓഫ് ഫാര്‍മസി ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മൗലാന
"നിലമ്പൂർ റോഡിലെ വരമ്പുകള്‍ നീക്കം ചെയ്യണം’
നിലമ്പൂര്‍: പൂച്ചക്കുത്ത് ഭാഗത്ത് അന്തര്‍സംസ്ഥാന റോഡില്‍ രണ്ട് ഭാഗത്തായി ഉയര്‍ന്ന് നില്ക്കുന്ന നാല് വീതം വരമ്പുകള്‍ വാ
ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
മഞ്ചേരി: ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുത്തയാള്‍ക്ക് അവകാശപ്പെട്ട ചെലവു സംഖ്യ നല്കാന് വിസമ്മതിച്ച സ്വകാര്യ ഇന്‍ഷ്വറന്‍
പെര്‍മിറ്റ് വിഷയത്തില്‍ ബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്
മലപ്പുറം: നൂറ്റിനാല്പത് കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ബസ് റൂട്ടുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കും
"പ്രകൃതി ദുരന്തങ്ങളും കുട്ടികളും’: ശിശുദിനറാലി
മലപ്പുറം: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ചേര്ന്
വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞത് മുന്നണികളില്‍ ചര്‍ച്ച
നിലമ്പൂര്‍: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് മുഖ്യചര്‍ച്ചയാക്കി മൂന്ന് മുന്നണികളും. മണ്ഡല രൂപീകര
ചാച്ചാജിയെ സ്മരിച്ച് നാടെങ്ങും ശിശുദിനാഘോഷം
മലപ്പുറം: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 135-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി നാടെങ്ങും ശിശുദിനാഘോഷം വിപുലമായ
റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
പാണ്ടിക്കാട്: മിനി ലോറിയിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. പാണ്ടിക്കാട് മഞ്ചേരി റോഡില്‍ നിയോ ഹോസ്പിറ്റിലിന് സമീപം ഇന്‍
ക്വിസ് മത്സരത്തില്‍ അപര്‍ണയ്ക്കും ആര്യയ്ക്കും ഒന്നാംസ്ഥാനം
അങ്ങാടിപ്പുറം: കെഎസ്ഇബി ജില്ലാതലത്തില്‍ ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്
ഫുട്പാത്തിലേക്ക് ഇറക്കിവച്ച് കച്ചടവം; പിഴ ഈടാക്കി
മഞ്ചേരി: ഫുട്പാത്തിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തിയ സ്ഥാപനത്തിന് നഗരസഭ പിഴ ഈടാക്കി. മുട്ടിപ്പാലം മനഃസ്നേഹ ആശുപത
സിബിഎസ്ഇ കലോത്സവം പ്രതിഭകളെ അനുമോദിച്ച് കോട്ടയ്ക്കല്‍ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍
കോട്ടയ്ക്കല്‍: പാലക്കാട്ട് നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ മലപ്പുറം ജില്ല സഹോദയയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ
മാലാപറമ്പ് എടത്തറച്ചോലയില് ശുചിമുറി മാലിന്യം തള്ളി
മാലാപറമ്പ്: എടത്തറച്ചോല ചെക്ക് ഡാമില്‍ സാമൂഹികവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയത് നാട്ടുകാര്‍ക്ക് ദുരിതമായി. കഴി
"പെരിന്തല്‍മണ്ണ ഫ്ലാറ്റ് സമുച്ചയത്തിലെ ദുരിതം പരിഹരിക്കണം’
പെരിന്തല്‍മണ്ണ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പതിനാറാം വാര്‍ഡ് ഒലിങ്കര പ്രദേശത്തുള്ള മുന്നൂറില്‍ പരം കുടുംബങ്ങള്‍
ലൈസന്‍സ് നല്‍കിയില്ല; അങ്ങാടിപ്പുറത്ത് വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ പുതുക്കാന്‍ നല്കിയ ലൈസന്‍സ് യഥാസമയം ലഭിക്കാത്തതിനെ ത
മങ്കട സര്‍ക്കാര്‍ ആശുപത്രിയിലെ നവീകരണം വേഗമാക്കാന്‍ നിര്‍ദേശം
മങ്കട: മങ്കട ഗവണ്മെന്റ് ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് മഞ്ഞളാംകുഴി അലി എംഎല്‍എയുടെ നേതൃത്വത്ത
ബൂത്തുകളില്‍ സേവനവുമായി ട്രോമാകെയര്‍ പ്രവര്‍ത്തകര്‍
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളില്‍ സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേ
ജില്ലയിലെ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനത്തില്‍ കുറവ്
നിലമ്പൂര്‍: വയനാട് ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞു. മൂന്ന് നിയോജ
മുണ്ടക്കൈ ദുരന്തം നൃത്തത്തില്‍ ചാലിച്ച് പ്രദ്യുദ്നാഥ് ശ്രദ്ധേയനായി
മലപ്പുറം: പാലക്കാട് അഹല്യ കാമ്പസില്‍ നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ വലക്കണ്ടി നവഭാരത് സ്കൂളിലെ പ്ലസ്ടു വിദ്യ
മുനമ്പം: ഐക്യദാര്‍ഢ്യവുമായി മഞ്ചേരി ക്രിസ്ത്യന്‍ യൂണിറ്റി സെന്റര്‍
മഞ്ചേരി: വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പം ജനതയുടെ അവകാശ നിഷേധങ്ങള്‍ക്കെതിരേയും റവന്യൂ ഭൂമി അന്യാധീനമായി പിടിച്ച
എക്സൈസ് പരിശോധനയില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി
നിലമ്പൂര്‍: വയനാട് മണ്ഡലം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയില്‍ 265 ലിറ്റര്‍ വാഷും വാ
മലപ്പുറം പ്രസ് ക്ലബ് പ്രതിഷേധ പ്രകടനം നടത്തി
മലപ്പുറം: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്ര
പാണായിയില്‍ അഗ്നിബാധ
മഞ്ചേരി: ആനക്കയം പാണായിയില്‍ അഗ്നിബാധ. അങ്ങാടിയിലെ സി.കെ. ഇന്‍ഡസ്ട്രിയല്‍ എന്ന ഹാര്‍ഡ് വെയര്‍ സ്ഥാപനത്തിലാണ് തീപിടി
മുനമ്പം: ഐക്യദാര്‍ഢ്യ റാലി നടത്തി
എടക്കര: മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാതിരിപ്പാടം സെന്റ് മേരീസ് ദേവാലയ ഇടവക കത്തോലിക്ക കോണ്‍ഗ്രസ് പ്ര
ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മാര്‍ച്ച് നടത്തി
മലപ്പുറം: ജിഎസ്ടി കൗണ്‍സില്‍ നടപ്പാക്കിയ വാടകയുടെ 18 ശതമാനം ജിഎസ്ടി ഹോട്ടലുടമകള്‍ അടയ്ക്കണമെന്ന നിയമം പിന്‍വലിക്
അപകടമേഖല; പരിയാപുരം ചീരട്ടാമല റോഡില്‍ സംരക്ഷണഭിത്തി പണിതു
പെരിന്തല്‍മണ്ണ: സ്ഥിരം അപകടമേഖലയായ പരിയാപുരം ചീരട്ടാമല റോഡില്‍ സംരക്ഷണഭിത്തി യാഥാര്‍ഥ്യമായി. പെരിന്തല്‍മണ്ണ ബ്
വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്
മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വ
അവാര്‍ഡുകള്‍ വാരിക്കൂട്ടി പെരിന്തല്‍മണ്ണ ഐഎംഎ
പെരിന്തല്‍മണ്ണ: തൃശൂര്‍ ലുലു കണ്വന്ഷന് സെന്ററില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
സഹകരണ ഫുട്ബോൾ: ഇഎംഎസ് ടീം ജേതാക്കള്‍
പെരിന്തല്‍മണ്ണ: സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ആനമങ്ങാട് പാല
മുനമ്പം: ഐക്യദാര്‍ഢ്യറാലി നടത്തി
പന്തല്ലൂര്‍: വഖഫ് സ്വത്ത്തര്‍ക്ക വിവാദ വിഷയത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാ
വയനാട് ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങളായി
മലപ്പുറം: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് ജില്ലയിലെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ
സ്കൂള്‍ ക്ലാസ് മാഗസിനുകള്‍ പ്രകാശനം ചെയ്തു
മങ്കട: മങ്കട അല്‍ അമീന് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ 2024-25 അധ്യായന വര്‍ഷത്തെ ക്ലാസ് മാഗസിനുകള്‍ പ്ര
പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം 17ന്
പെരിന്തല്‍മണ്ണ: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം 17ന് അങ്ങാടിപ്പുറം തരകന് ഹൈസ്കൂളില്‍ നടക്കും. സംസ്ഥാ
ക്രമക്കേടുകള്‍ കണ്ടെത്തിയ കടകള്‍ക്കെതിരേ നടപടി
പെരിന്തല്‍മണ്ണ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ നഗരസ
കാണാതായ വയോധികന് ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍
കുറ്റിപ്പുറം: കാണാതായ വയോധികനെ ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തവനൂര്‍ മദിരശേരി എട്ടങ്ങളില് ഗോപാലനെ (7
സമസ്തയ്ക്കെന്നും ശക്തി പകര്‍ന്നത് പാണക്കാട് കുടുംബം: എസ്വൈഎസ്
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ശക്തി പകര്‍ന്ന കുടുംബങ്ങളുടെ കണക്കെടുത്താല്‍ ഒന്നാം സ്ഥാനം പാണക്കാട് സയ്
സത്യന് മൊകേരിക്ക് വോട്ടഭ്യര്‍ഥിച്ച് മന്ത്രി കേളു
എടക്കര: എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി സത്യന് മൊകേരിക്ക് വോട്ടഭ്യര്‍ഥിച്ച് മന്ത്രി ഒ.ആര്. കേളു.
അദാലത്തില്‍ ഒത്തുതീര്‍പ്പായത് അയ്യായിരത്തിലേറെ കേസുകള്‍
മഞ്ചേരി: ദേശീയ നിയമസേവന ദിനത്തില്‍ ജില്ലാ നിയമ സേവന അഥോറിറ്റി സംഘടിച്ചിച്ച ദേശീയ ലോക് അദാലത്തില്‍ അയ്യായിരത്തില്‍
വയനാടിനെ രാഹുല്‍ഗാന്ധി വഞ്ചിച്ചു: ബിജിമോള്‍
നിലമ്പൂര്‍: രാഷ്ട്രീയ അഭയം കൊടുത്ത വയനാടിനെ രാഹുല്‍ ഗാന്ധി വഞ്ചിച്ചിരിക്കുകയാണെന്ന് സിപിഐ നേതാവ് ഇ.എസ്. ബിജിമോള്‍. എ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ സെമിനാര്‍ ഇന്ന്
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ 61-ാമത് ആയുര്‍വേദ സെമിനാര്‍ (എഎസ്കെ അറ്റ് 61) ഇന്ന് കോട്ടയ്ക്കല്‍ ചാരിറ്റ
ജീവന്‍രക്ഷാ ശില്പശാല നടത്തി
പുലാമന്തോള്‍: പുലാമന്തോള്‍ ഗ്രാമപഞ്ചായത്തും ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി "ആരോഗ്യഭേരി’ പദ്ധതിയുടെ
"കൂടെ’ പദ്ധതിയില്‍ വീട് നിര്‍മിച്ചു നല്കി
കോട്ടയ്ക്കല്‍: കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ "ഞങ്ങളുണ്ട് കൂടെ’ എന്ന പദ്ധതിയുടെ ഭാഗമായി പിതാവിന്റെ മരണത
വയനാട്ടില്‍ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ടാകും: കെ.കെ. ശൈലജ എംഎല്‍എ
നിലമ്പൂര്‍: വയനാട്ടില്‍ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ.കെ.ശൈലജ എംഎല്‍എ. വയനാട്ടില്‍ ഉപതെരഞ്ഞെടു
വണ്ടൂര്‍ ഉപജില്ലാ കലോത്സവം സമാപിച്ചു
വണ്ടൂര്‍: വണ്ടൂര്‍ വിഎംസി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേള
പൊതുമരാമത്ത് ഓഫീസില്‍ ലീഗ് അക്രമം : നടപടിയില്ലാത്തതില്‍ ആക്ഷേപമുയരുന്നു
മഞ്ചേരി: പൊതുമരാമത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ
സംസ്ഥാന സ്കൂള്‍ ഒളിംപിക്സ് നെറ്റ്ബോള്‍: രണ്ടാം വര്‍ഷവും മലപ്പുറത്തിനു കിരീടം
അങ്ങാടിപ്പുറം: സ്കൂള്‍ ഒളിംപിക്സ് ഗെയിംസിന്റെ ഭാഗമായി എറണാകുളം തൃപ്പൂണിത്തുറ ഗവണ്മെന്റ് വിഎച്ച്എസ്എസ് ഫോര്‍ ബോയ്സ്
ടിപ്പര്‍ ലോറികള്‍ പിടികൂടി
പെരിന്തല്‍മണ്ണ: അനധികൃതമായി ചെങ്കല്ല് കടത്തിയ മൂന്ന് ടിപ്പര്‍ ലോറികള്‍ പെരിന്തല്‍മണ്ണ താലൂക്ക് സ്ക്വാഡ് കസ്റ്റഡിയില
വയനാടിനായി ബിരിയാണി ചലഞ്ച്; ഫണ്ട് കൈമാറി
മഞ്ചേരി: വയനാട് ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി അത്താണിക്കല്‍ ടാലന്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്

Latest News
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കിൽ അവധി
ദീർഘദൂര പെർമിറ്റ് പുതുക്കി നൽകുന്നില്ല; സ്വകാര്യ ബസുകൾ സമരത്തിലേക്ക്
നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു പേർക്ക് ദാരുണാന്ത്യം
ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ: മന്ത്രി ജിതേന്ദ്ര സിംഗ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നാടെങ്ങും നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു
Thiruvananthapuram
കോൺക്രീറ്റ് മിക്സർ മെഷീൻ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Kollam
ശില്പശാല സംഘടിപ്പിച്ചു
Pathanamthitta
ചക്കുളത്തുകാവില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു
Alappuzha
ജര്‍മന്‍ സംഘം സന്ദര്‍ശനം നടത്തി
Kottayam
റവന്യു ജില്ലാ സ്കൂൾ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
Idukki
കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം തുറന്നു
Ernakulam
ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഐഎസ്ടിഡി സ്റ്റുഡന്റ് ചാപ്റ്റര്‍ ഉദ്ഘാടനം
Thrissur
ഡിജിറ്റൽ ലിറ്ററസി ക്ലാസ് തുടങ്ങി
Palakkad
എം.ടി. പത്മയുടെ വിയോഗത്തില്‍ പൗരാവലി അനുശോചിച്ചു
Kozhikode
വഖഫ് നിയമം പുനഃപരിശോധിക്കണം: ഫാർമേഴ്സ് റിലീഫ് ഫോറം
Wayanad
ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം; ശ്രീകണ്ഠപുരവും മണിക്കടവും ജേതാക്കൾ
Kannur
ദീപിക കളർ ഇന്ത്യ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top