സ​ത‍്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി ഐ​എ​ൻ​ടി​യു​സി
Saturday, November 16, 2024 6:22 AM IST
നേ​മം: ചു​മ​ട്ടു​തൊ​ഴി​ലാ​ളി നി​യ​മം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, അ​സം​ഘ​ടി​ത​രാ​യ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി ര​ജി​സ്ട്രേ​ഷ​ൻ പു​ന:​രാ​രം​ഭി​ക്കു​ക,

എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ൺ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഐ​എ​ൻ​ടി​യു​സി ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​പ​സ​മി​തി ഓ​ഫീ​സു​ക​ൾ​ക്ക് മു​മ്പി​ൽ ന​ട​ത്തി​യ സ​ത്യാ​ഗ്ര​ഹം സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട് ക്ഷേ​മ ബോ​ർ​ഡ് ഓ​ഫീ​സി​ന് മു​മ്പി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​നന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ ഉദ്ഘാടനം ചെയ്തു.

അ​ഡ്വ. എ​ൻ.​ബാ​ജി, നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, അ​രു​വി​യോ​ട് സു​രേ​ന്ദ്ര​ൻ, അ​ഡ്വ. ജ​ലി​ൻ ജ​യ​രാ​ജ്, കു​ന്ന​ട അ​ജി​ത്, പു​ലി​പ്പാ​റ വി​നോ​ദ്, പ്ര​സ​ന്ന​ൻ നാ​യ​ർ, എ. ​താ​ഹി​ർ, വ​ട്ട​പ്പാ​റ സ​ന​ൽ, ഷാ​ജി, മ​രു​തൂ​ർ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.