രാ​ജ​ഗി​രി ക്രി​സ്തു​രാ​ജ​ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, November 16, 2024 6:11 AM IST
അ​മ്പൂ​രി: രാ​ജ​ഗി​രി ക്രി​സ്തു​രാ​ജാ ദേ​വാ​ല​യ​ത്തി​ൽ മി​ശി​ഹാ​യു​ടെ രാ​ജ​ത്വ​തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ജോ​സി മ​ഞ്ചേ​രി​ക്ക​ളം കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​മാ​ത്തു​ക്കു​ട്ടി മൂ​ന്നാ​റ്റു​മു​ഖം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്കു ഫാ. ​ജോ​സ​ഫ് കൊ​ച്ചി​ത്ര മു​ഖ്യ​കാ​ർ​മി​ക​നാ​വും. നാ​ളെ രാ​വി​ലെ 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും, കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണ​ത്തി​നും ഫാ. ​വ​ർ​ഗീ​സ് ന​മ്പി​ശേ​രി​ക്ക​ളം കാ​ർ​മി​ക​നാ​കും.

18നു ​വൈ​കു​ന്നേ​രം 4.30നു ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​മാ​ത്യു തു​ണ്ടി​യി​ൽ സി​എ​ഫ്ഐ​സി കാ​ർ​മി​ക​നാ​വും. തു​ട​ർ​ന്നു വാ​ർ​ഷി​ക ധ്യാ​നം. ഫാ. ​ടോ​ണി വി​സി ന​യി​ക്കും. ചൊ​വ്വാ​ഴ്ച 4.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് അ​മ്പൂ​രി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​സോ​ണി ക​രു​വേ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വാ​ർ​ഷി​ക ധ്യാ​നം, കു​മ്പ​സാ​രം.

20നു ​വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യും വാ​ർ​ഷി​ക ധ്യാ​ന​വും ഫാ. ​ടോ​ണി വി​സി ന​യി​ക്കും. 21നു ​വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ടി​ബി​ൻ ഒ​റ്റാ​റ​യ്ക്ക​ൽ. 22നു ​വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന-​ഫാ. മോ​ൻ​സി ഒ​എ​ഫ്എം എ​ന്നി​വ​ർ ന​യി​ക്കും.

തു​ട​ർ​ന്നു സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ക​ലാ​സ​ന്ധ്യ, വീ​ടു​ക​ളി​ലേ​ക്കു​ള്ള ക​ഴു​ന്നെ​ടു​പ്പ്. 23നു ​വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​മാ​ത്യു ക​ണ്ണ​മ്പ​ള്ളി സി​എം​ഐ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്നു ച​പ്പാ​ത്ത് കു​രി​ശ​ടി​യി​ലേ​ക്കു ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നു ഫാ. ​ടി​ബി​ൻ ഒ​റ്റാ​റ​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് ക​ല്ലു​വി​ളാ​ക​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്നു ശി​ങ്കാ​രി​മേ​ളം, വ​ർ​ണ്ണ​വി​സ്മ​യം.

14നു ​രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്കു ഫാ. ​ജോ​ജോ വ​ട​ക്കേ​പ്പ​റ​മ്പി​ൽ സി​എം​ഐ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക്.