Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കടൽച്ചൊറി കണ്ണിൽതെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
Tuesday, July 2, 2024 10:49 PM IST
വിഴിഞ്ഞം: മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 29ന് രാവിലെ മക്കളോടൊപ്പം തീരത്തുനിന്നു രണ്ടു നോട്ടിക്കൽ മൈൽ ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയിൽ കുടുങ്ങിയ കടൽച്ചൊറി എടുത്തുമാറ്റുന്നതിനിടയിൽ കണ്ണിൽതെറിക്കുകയായിരുന്നു.
അലർജി ബാധിച്ച് കണ്ണിൽ നീരുവന്നതോടെ പുല്ലുവിള ആശുപത്രിയിൽ ഇയാൾ ചികിത്സ തേടി. എന്നാൽ ഇന്നലെ അസുഖം മൂർച്ഛിച്ചതോടെ ബന്ധുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണമടഞ്ഞു.
ഭാര്യ: ജയശാന്തി. ദിലീപ്, രാജി, രാഖി എന്നിവർ മക്കളും ഷിബു, ജോണി, ഗ്രീഷ്മ എന്നിവർ മരുമക്കളുമാണ്. മൃതദേഹം ഇന്നു പള്ളം പള്ളി സെമിത്തേരിയി ൽ സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
രോഗികൾക്ക് സഹായ ഹസ്തവുമായി സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ കഴിയുന്ന രോഗികൾക
കാട്ടാക്കട- മേച്ചിറ- മൂങ്ങോട് റോഡ് ശോച്യാവസ്ഥയിൽ
കാട്ടാക്കട : കാട്ടാക്കട- മേച്ചിറ- മൂങ്ങോട് റോഡ് തകർച്ചയുടെ വക്കിൽ. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ യാത്ര ചെയ്യണമെ
മത്സ്യ വ്യാപാരിയെ കബളിപ്പിച്ച് മത്സ്യങ്ങൾ കവർന്നതായി പരാതി
പേരൂർക്കട: മത്സ്യ വ്യാപാരിയെ കബളിപ്പിച്ച് 2000 രൂപ വില വരുന്ന മത്സ്യങ്ങളുമായി സ്ത്രീ കടന്നുകളഞ്ഞതായി പരാതി. വട്ടിയൂർ
മെഡിക്കല്‍ സ്റ്റോറിൽ എംഡിഎംഎ കച്ചവടം : നെടുമങ്ങാട് സ്വദേശി അറസ്റ്റില്‍
നെടുമങ്ങാട് : മെഡിക്കല്‍ ഫാര്‍മസിയുടെ മറവില്‍ എംഡിഎംഎ കച്ചവടം. കടയുടമയുടെ മകന് പിടിയില്‍. നെടുമങ്ങാട് തെക്കുംക
അമരവിള കാരക്കോണം റോഡ് സഞ്ചാര യോഗ്യമല്ലെന്ന്
വെള്ളറട: വാഹനയാത്രക്കാരുടെ നട്ടെല്ലൊടിക്കുകയാണ് അമരവിള കാരക്കോണം റോഡെന്ന് യാത്രക്കാർ. ഹൈട്ടെക്ക് റോഡുനിര്മാണത്ത
മെഡിക്കൽ കോളജിലെ ദുരവസ്ഥ : പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധവുമായി പ്രതികരണ വേദി
തിരുവനന്തപുരം: പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരവസ്ഥക്കെതിരേ പ്ര
ആർച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ കെപിസിസി പ്രസിഡന്റ് സന്ദർശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ കെപിസിസി പ്രസിഡന്റ് കെ.സുധാകര
കനൽച്ചിലന്പ് കനലാട്ടമായി അരങ്ങിൽ
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: ജീവിതം കനൽച്ചിലന്പായി ചുറ്റി പെണ്ണുടലിനെയും ഉയിരിനെയും ചുട്ടുപൊള്ളിക്കുന്
ഷാഡോ ഡോക്ടര്‍മാരായി സ്കൂള്‍ വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ തിരക്കിട്ട ജോലികളെ അടുത്തറിയാനും പ്രചോദനം നല്കുന്നതിനുമായി സ്കൂള
കോവളത്ത് വയോധികയും മരുമകനും വീടിനുള്ളിൽ മരിച്ചനിലയിൽ
വിഴിഞ്ഞം: കോവളം വണ്ടിത്തടത്ത് വയോധികയേയും മരുമകനേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയോധികയെ കൊലപ്പെടുത്
ഒരുക്കങ്ങൾ പൂർത്തിയാകുന്നു; വിഴിഞ്ഞത്ത് 12ന് ആദ്യകപ്പലെത്തും
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വർഷങ്ങളുടെ കാത്തി
വീട്ടമ്മ കരമനയാറ്റിൽ മരിച്ചനിലയിൽ
നെടുമങ്ങാട്: കാണാതായ വീട്ടമ്മയെ കരമനയാ റ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളക്കോട് ഭഗവതി സദനത്തിൽ കെ.വസന്തകുമാരിയെ (77) മരിച്ച
വിജ്ഞാന വിസ്ഫോടനത്തിന് അക്ഷരവെളിച്ചം നിറയണം: ബിഷപ്പ് ആന്റണി മാർ സിൽവാനോസ്
തിരുവനന്തപുരം: വിജ്ഞാന വിസ്ഫോടനം സാധ്യമാക്കാൻ അക്ഷരവെളിച്ചം കുട്ടികളിൽ നിറയണമെന്ന് മലങ്കര കത്തോലിക്കാസഭ കൂരി
പങ്കജകസ്തൂരിക്ക് അംഗീകാരം
തിരുവനന്തപുരം: ഈ വർഷത്തെ മികച്ച ആരോഗ്യപരിചരണ വിഭാഗത്തിലുള്ള ഇക്കണോമിക് ടൈംസ് ബെസ്റ്റ് ഹെൽത്ത് കെയർ ബ്രാൻഡ്-2024 അ
പട്ടം എസ്യുടിക്ക് ദേശീയ പുരസ്കാരം
തിരുവനന്തപുരം: ജൂണ്‍ 29 ന് ഡല്‍ഹിയില്‍ നടന്ന എപിജെ അബ്ദുല്‍ കലാം ഇന്സ്പിറേഷന് അവാര്‍ഡ്സ് ദിനത്തില്‍ എസ്യുടിക്ക്
കാരോട് വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം
പാറശാല: കാരോട് വില്ലേജ് ഓഫീസ് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം. അമ്പിലിക്കോണത്ത് സ്ഥിതിചെയ്യുന്ന ക
റോഡു മുറിച്ചു കടക്കാനാകാതെ പാപ്പനംകോട് ജംഗ്ഷൻ
നേമം: കരമന-കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ സീബ്രാലൈൻ ഉണ്ടെങ്കിലും റോഡ് മുറിച്ച് കടക്കാനാകാതെ കാൽ ന
ഒളിവിലായിരുന്ന വധശ്രമ കേസിലെ പ്രതിയെ പിടികൂടി
വെള്ളറട: ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമ കേസിലെ പ്രതിയെ പോലീസ് പിടികൂടി. അമ്പൂരി ചങ്ങാടക്കടവ് മുളമൂട്ടില്‍ വീട്ടില്‍ ജോ
പേരൂർക്കട സർക്കാർ ആശുപത്രിയിൽ തെരുവു നായ ശല്യമെന്ന് രോഗികൾ
പേരൂര്‍ക്കട: പേരൂർക്കട സർക്കാർ ആശുപത്രിയിൽ തെരുവ് നായ ശല്യമെന്ന് രോഗികളും കൂട്ടിരിപ്പുകാരുടേയും പരാതി. ജില്ലയില
അനധികൃതമായി മണ്ണെണ്ണ കടത്താൻ ശ്രമം
വാഹനം സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടി
പാറശാല: പാറശാലയിൽ മണ്ണെണ്ണ കടത്താൻ ശ്രമിച്ച വാഹനം പോലീസ് പിടിച്ചെ
ചലനശേഷി നഷ്ടമായവരെ നടക്കാന്‍ പഠിപ്പിക്കുന്ന ജി-ഗെയിറ്റര്‍ റോബോട്ട് കിംസ്ഹെല്ത്തിലും
തിരുവനന്തപുരം: ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാന്‍ പഠിപ്പിക്കുന്ന ജെന്‍ റോബോട്ടിക്സിന്റെ അഡ്വാന്‍സ് ഡ് ഗെയ്റ്റ് ട്രെ
പ്ലാറ്റിനം ജൂബിലി സമാപനവും ഇടവക തിരുനാളും ആഘോഷിച്ചു
പോത്തൻകോട്: സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ സമാപനവും ഇടവക തിരുന്നാ
പായ്ക്കപ്പൽ ഐഎഎസ് വി. ത്രിവേണി വിഴിഞ്ഞത്ത് വന്നു മടങ്ങി
വിഴിഞ്ഞം: യാത്രക്കിടയിൽ ഇന്ധനവും വെള്ളവും പ്രൊവിഷൻ വസ്തുക്കളും ശേഖരിക്കാൻ ഇന്ത്യൻ ആർമിയുടെ പായ്ക്കപ്പലായ ഐഎഎസ് വി.
കെഎസ്യു മാർച്ചിൽ സംഘർഷം: മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: കാര്യവട്ടം കാന്പസിൽ കെഎസ്യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് കെഎസ്യു ജില്ല
കാര്യവട്ടം കോളേജ് സംഘർഷം : കേസെടുക്കാത്തത് ചോദ്യം ചെയ്തവർക്കെതിരേ കേസ്
കഴക്കൂട്ടം: കാര്യവട്ടം കോളജ് ക്യാമ്പസിലെ കെഎസ്യു-എസ്എഫ്ഐ സംഘർഷത്തിൽ പ്രതികള പിടികൂടണമെന്നാശ്യപ്പെട്ട് ശ്രീകാര്യം
കൈവൻകാല വിശുദ്ധ പത്രോസ് ദേവാലയ തിരുനാളിനു കൊടിയേറി
നിലമാമൂട്: കൈവൻകാല വിശുദ്ധ പത്രോസ് ദേവാലയ ഇടവക തിരുനാളിനു ഇടവക വികാരി ഫാ. ജെ. എസ്. സുജിന്റെ മുഖ്യകാർമികത്വത്തി
ഇന്ത്യക്കാരെ വിഢികളാക്കാൻ കഴിയില്ലെന്ന് ബിജെപിക്കാരെ പഠിപ്പിച്ച തെരഞ്ഞെടുപ്പ്്: ഡോ.ശശി തരൂർ
നേമം : മതത്തിന്റെ പേരുപറഞ്ഞ് ഇന്ത്യൻ ജനതയെ വിഢികളാക്കാനും ഭിന്നിപ്പിക്കാനും കഴിയില്ലെന്ന് നരേന്ദ്ര മോദിയേയും ബിജെപിയേയും
എംഎൽഎയുടെ പേര് രേഖപ്പെടുത്തിയ ബോർഡ് മറച്ചതായി പരാതി
പേരൂർക്കട: എംഎൽഎയുടെ ഫണ്ട് വിനിയോഗിച്ച് നിർമിച്ച വെയിറ്റിംഗ് ഷെഡിൽ എംഎൽഎയുടെ പേര് വരുന്ന ഭാഗം മറച്ച നിലയിൽ. പട്ടം
കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു
വെഞ്ഞാറമുട്: പുല്ലമ്പാറ അഞ്ചാംകല്ലിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആളപായമില്ല.
കടൽ അനുകൂലമായില്ല: ടഗ്ഗ് ഓഷ്യൻ പ്രിസ്റ്റീജിന്റെ കഴിവ് പരിശോധന തൂത്തുക്കുടി തുറമുഖത്ത് നടത്തി
വിഴിഞ്ഞം : വിഴിഞ്ഞത്തെ കടൽ അനുകൂലമായില്ല, ടഗ്ഗ് ഓഷ്യൻ പ്രിസ്റ്റീജിന്റെ കഴിവ് പരിശോധന തമിഴ്നാട് തൂത്തുക്കുടി തുറമുഖ
തിരുവല്ലം മുട്ടളക്കുഴിയില് പലചരക്ക് കടയ്ക്ക് തീപിടിച്ചു
തിരുവല്ലം: തിരുവല്ലം മുട്ടളക്കുഴിയില് പലചരക്ക് കടയ്ക്ക് തീപിടിച്ചു. മുട്ടളക്കുഴി ലക്ഷംവീട് രാജി ഭവനില്‍ ചന്ദ്രന്റ
ബൈക്കില്‍ കറങ്ങി മാല മോഷണം : പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
വെള്ളറട: ബൈക്കിൽ കറങ്ങി മാല മോഷ്ടിച്ച കേസിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുന്നത്ത്കാല്‍ മാണിന
കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്കോട് നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ തോ
സാൽവേഷൻ ആർമി സഭ സ്ഥാപകദിനം ആഘോഷിച്ചു
തിരുവനന്തപുരം: സാൽവേഷൻ ആർമി സഭയുടെ 160-ാം സ്ഥാപകർദിനാ ഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കവടിയാറി
കലാനിധി ചങ്ങന്പുഴ - സുകുമാർ സ്മൃതി ഫെസ്റ്റ് 2024
തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് കലാനിധി നൃത്ത സംഗീതസഭ ആഭിമു
റോബിൻഹുഡ് സ്പൈഡർ സതീഷ് മംഗലപുരം പോലീസിന്റെ പിടിയിൽ
മംഗലപുരം: ആഡംബരവില്ലയിൽ കവർച്ച നടത്തിയ കേസിൽ സ് പൈഡർ സതീഷ് എന്ന കാരി സട്ടി ബാബു (36) പിടിയിലായി. മോഷണത്തിൽ സിസിടി
വാർത്തകൾ അടിസ്ഥാന രഹിതമെന്നു സിപിഎം
തിരുവനന്തപുരം : പാർട്ടി ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാർത്തകൾ അവാസ്തവവും അടിസ്ഥാനരഹിതവുമ
അന്പലമുക്ക് വിനീത കൊലക്കേസ്: പ്രതിയെ ഭയന്നു സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിടഉടമ
തിരുവനന്തപുരം: വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വളളമഠം സ്വദേശിയുമായ രാജേന്ദ്രൻ താമസിച്ചിരുന്ന മുറിക്കു സമ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണംനടത്തി
പാറശാല: പാറശാല രൂപത സോഷ്യൽ സർവീസ് പ്രസ്ഥാനമായ ക്ഷേമയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തി
പൊതുചടങ്ങുകൾ സംഘടിപ്പിക്കുന്നത് മതനിരപേക്ഷമായിട്ടാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുചടങ്ങുകൾ സംഘടിപ്പിക്കുന്നത് ഏതെങ്കിലും പ്രത്യേക രീതിയിലാകരുതെന്നും ചടങ്ങുകൾ മതനിരപേക്ഷമായ
മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു
കഴക്കൂട്ടം: മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു. വെമ്പായം തേക്കട കുളക്കോട് അനുജ ഭവനിൽ സുരേഷ് കുമാർ (49) ആണ് മരണപ്പ
കടൽച്ചൊറി കണ്ണിൽതെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
വിഴിഞ്ഞം: മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്
മദപ്പാടിൽ കഴിയുന്ന ആനയുടെ കാലിൽ ആഴത്തിൽ മുറിവ്
കാട്ടാക്കട : മലയിൻകീഴ് ശ്രീവല്ലഭൻ എന്ന ആനയ്ക്ക് കാലിൽ ആഴത്തിൽ മുറിവെന്ന് പരാതി. പരാതി വ്യാപകമായി ഉയർന്നതിന് പിന
ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ
കാട്ടാക്കട : ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. പൂവച്ചൽ കാപ്പിക്കാട് സ്വദേ
കുശവര്‍ക്കല്‍ തോടിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു
പേരൂര്‍ക്കട: കുശവര്‍ക്കല്‍ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ കാല്‍നടയാത്രികരും വാഹനയാത്രികരും ഭീതിയില്‍. കഴിഞ്ഞ
40 വർഷം പഴക്കമുള്ള കരിങ്കൽ മതിൽ അപകടാവസ്ഥയിൽ; നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കവടിയാർ ഹൈറ്റ്സ് അപ്പാർട്ട്മെന്റ് കോംപ്ലക്സിനോട് ചേർന്ന് 40 വർഷം പഴക്കമുള്ള കരിങ്കൽ നിർമിത മതിൽ അപ
പെട്രോള്‍ പമ്പിലെ സംഘര്‍ഷം: രണ്ടുപേര്‍ അറസ്റ്റില്‍
പൂന്തുറ: പെട്രോള്‍ പമ്പിലെ സംഘർഷത്തിൽ രണ്ടുപേരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ശരത് ചന്ദ്രന് (39) , പ
മുഖ്യമന്ത്രിയുടെ വിമർശകരായത് സ്വന്തം പക്ഷത്തു നിന്നുള്ളവർ
തിരുവനന്തപുരം: മറ്റു ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും ഉണ്ടായതിനേക്കാൾ വ
ഉൾക്കണ്ണിന്റെ കാഴ്ചയിൽ സംഗീത വിസ്മയം തീർത്ത് വൈഗ
തിരുവനന്തപുരം: ഉൾക്കണ്ണിന്റെ കാഴ്ചയിൽ സംഗീതവിസമയം തീർത്ത് വൈഗയെന്ന കൊച്ചുമിടുക്കി. വിഴിഞ്ഞം അലിയാർ ട്രസ്റ്റിന്റെ
സിമിയുടെ മരണം ഭർതൃസഹോദരിയുടെ വീടെത്തുംമുന്പേ
വിഴിഞ്ഞം: കൊല്ലം മയ്യനാട്ടെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സഹോദരിയോടൊപ്പം യാത്രപോകാനുള്ള സിമിയുടെ തീരു

Latest News
ചെല്ലാനത്ത് ഹർത്താൽ തുടങ്ങി; നാട്ടുകാർ തീരദേശപാത ഉപരോധിക്കുന്നു
രാഹുൽ ഗാന്ധി ഹത്രാസിലേക്ക്; മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍; മെസി ആദ്യ ഇലവനിൽ
മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
ബന്ദികളുടെ മോചനം: ചർച്ച പുനരാരംഭിക്കുമെന്ന് ഇസ്രായേൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നിര്‍മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും : കളക്ടര്‍
Kollam
കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
Pathanamthitta
കുമാരപുരത്ത് കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നു: ജനങ്ങൾ പരിഭ്രാന്തിയിൽ
Alappuzha
ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷികം ജീവകാരുണ്യ ദിനമായി ആചരിക്കും
Kottayam
കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ നടപടി തുടങ്ങി
Idukki
മംഗലത്തുതാഴം വഴിയോര വിശ്രമകേന്ദ്രം; നിർമാണം അവസാനഘട്ടത്തിൽ
Ernakulam
പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം കൊടുങ്ങല്ലൂരിൽ
Thrissur
അട്ടപ്പാടിയിൽ കഞ്ചാവുവേട്ട; 604 ചെടികൾ നശിപ്പിച്ചു
Palakkad
ഇഎംഎസ് ആശുപത്രിയില്‍ ‘കുഞ്ഞോമനയ്ക്കൊരു കുഞ്ഞുമരം’ പരിപാടി സംഘടിപ്പിച്ചു
Malappuram
കിണറിൽ അകപ്പെട്ട പോത്തിനെ അഗ്നിരക്ഷാസേന കരകയറ്റി
Kozhikode
പെൻഷൻ മസ്റ്ററിംഗ്: വയോധികർ വലയുന്നു
Wayanad
സൗജന്യ ദന്തരോഗ നിർണയവും സെമിനാറും നടത്തി
Kannur
ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച 50 സ്കൂൾ വിദ്യാര്‍ഥിനികൾ ചികിത്സ തേടി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top