ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ.​നെ​റ്റോ​യെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു
Friday, July 5, 2024 6:34 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ.​നെ​റ്റോ​യെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി സ​ന്ദ​ർ​ശി​ച്ചു. വെ​ള്ള​യ​ന്പ​ലം ബി​ഷ​പ്സ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ദു​രി​ത​ങ്ങ​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

പാ​ർ​ല​മെ​ന്‍റി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സാ​ധ്യ​മാ​യ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​റ​പ്പു​ന​ൽ​കി. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം എം. ​ലി​ജു​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.