വി​ഴി​ഞ്ഞം സ​മ​ര​സ​മി​തി​യെ വീ​ണ്ടും ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് സ​ർ​ക്കാ​ർ
വി​ഴി​ഞ്ഞം സ​മ​ര​സ​മി​തി​യെ വീ​ണ്ടും ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് സ​ർ​ക്കാ​ർ
Thursday, September 22, 2022 6:17 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സ​മ​ര​സ​മി​തി​യെ വീ​ണ്ടും ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് സ​ർ​ക്കാ​ർ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​തൈ​യ്ക്കാ​ട് ഗ​സ്റ്റ്ഹൗ​സി​ലാ​ണ് ച​ർ​ച്ച.

ഏ​ഴി​ന ആ​വ​ശ്യ​ങ്ങ​ളി​ൽ അ​ഞ്ച് എ​ണ്ണം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചിരുന്നു. തു​റ​മു​ഖ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച് തീ​രം ന​ശി​ക്കു​ന്ന​ത് പ​ഠി​ക്ക​ണ​മെ​ന്നും മ​ണ്ണെ​ണ്ണ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കാ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.