മോ​ദി​ജി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ; പ​ട്ടി​ണി സൂ​ചി​ക​യി​ൽ പ​രി​ഹാ​സ​വു​മാ​യി ക​പി​ൽ സി​ബ​ൽ
മോ​ദി​ജി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ; പ​ട്ടി​ണി സൂ​ചി​ക​യി​ൽ പ​രി​ഹാ​സ​വു​മാ​യി ക​പി​ൽ സി​ബ​ൽ
Friday, October 15, 2021 9:26 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ മോ​ശം റാ​ങ്കിം​ഗി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ. ട്വി​റ്റ​റി​ലാ​ണ് മോ​ദി​യെ പ​രി​ഹ​സി​ച്ച് ക​പി​ൽ സി​ബ​ൽ ട്വീ​റ്റ് ചെ​യ്ത​ത്. "ദാ​രി​ദ്ര്യം, വി​ശ​പ്പ് എ​ന്നി​വ ഉ​ന്മൂ​ല​നം ചെ​യ്ത​തി​നും ഇ​ന്ത്യ​യെ ഒ​രു ആ​ഗോ​ള​ശ​ക്തി​യാ​ക്കി​യ​തി​നും ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ക്കി​യ​തി​നും മോ​ദി​ജി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ'- ക​പി​ൽ സി​ബ​ൽ ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

പ​ട്ടി​ണി സൂ​ചി​ക​യി​ൽ 101-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. 2020 -ൽ 107 ​രാ​ജ്യ​ങ്ങ​ളി​ൽ 94 -ാമ​താ​ണ് ഇ​ന്ത്യ. ഇ​പ്പോ​ൾ 116 രാ​ജ്യ​ങ്ങ​ൾ പ​ട്ടി​ക​യി​ൽ ഉ​ള്ള​പ്പോ​ൾ അ​ത് 101 -ാം റാ​ങ്കി​ലേ​ക്ക് താ​ഴ്ന്നു. നേ​പ്പാ​ൾ (76), ബം​ഗ്ലാ​ദേ​ശ് (76), മ്യാ​ൻ​മ​ർ (71), പാ​കി​സ്ഥാ​ൻ (92) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യേ​ക്കാ​ൾ‌ മു​ന്നി​ലാ​ണ്.

ഐ​റി​ഷ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ണ്‍​സേ​ണ്‍ വേ​ള്‍​ഡ് വൈ​ഡും ജ​ര്‍​മ​ന്‍ സം​ഘ​ട​ന​യാ​യ വെ​ല്‍​റ്റ് ഹ​ങ്ക​ര്‍ ഹി​ല്‍​ഫെ​യും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടാ​ണി​ത്. ചൈ​ന, ബ്ര​സീ​ല്‍, കു​വൈ​ത്ത് ഉ​ള്‍​പ്പ​ടെ അ​ഞ്ചി​ല്‍ താ​ഴെ സ്‌​കോ​റു​ള്ള 18 രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യു​ടെ ഗ്ലോ​ബ​ല്‍ ഹ​ങ്ക​ര്‍ ഇ​ന്‍​ഡെ​ക്‌​സ് സ്‌​കോ​ര്‍ 27.5 ആ​ണ്. 2000ത്തി​ല്‍ 38.8, 2006ല്‍ 37.4 2012​ല്‍ 28.8 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്‌​കോ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.