രാ​ജ്യ​ത്ത് 8,954 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
രാ​ജ്യ​ത്ത് 8,954 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Wednesday, December 1, 2021 10:49 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 8,954 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 267 രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

10,207 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള കോ​വി​ഡ് കേ​സു​ക​ള്‍ 99,023 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,24,10,86,850 പേ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.