എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഷാ​ജി പാ​പ്പ​നാ​യി മേ​ക്ക​പ്പ് അ​ണി​ഞ്ഞ് ജ​യ​സൂ​ര്യ ആ​ട് 3 ലൊ​ക്കേ​ഷ​നി​ലെ​ത്തി. ഷാ​ജി പാ​പ്പ​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക് മു​ണ്ടും ഷ​ർ​ട്ടു​മ​ണി​ഞ്ഞ് കൊ​ന്ത​യും ഇ​ട്ട് കൂ​ളിം​ഗ് ഗ്ലാ​സു​മി​ട്ട് ജ​യ​സൂ​ര്യ എ​ത്തി​യ​പ്പോ​ൾ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ഏ​വ​രും സ്വീ​ക​രി​ച്ച​ത്.

2015ലാ​ണ് ‘ആ​ട്’ സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗം റി​ലീ​സി​നെ​ത്തു​ന്ന​ത്. 10 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഷാ​ജി പാ​പ്പ​ന് ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം.




ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നി​വ​യ്ക്ക് ശേ​ഷം വ​മ്പ​ന്‍ ബ​ജ​റ്റി​ല്‍ ഒ​രു​ക്കു​ന്ന എ​പ്പി​ക്-​ഫാ​ന്‍റ​സി ചി​ത്ര​മാ​യ ആ​ട് 3 ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ജ​യ​സൂ​ര്യ, വി​നാ​യ​ക​ന്‍, വി​ജ​യ് ബാ​ബു, സൈ​ജു കു​റു​പ്പ്, സ​ണ്ണി വെ​യ്ന്‍, ഇ​ന്ദ്ര​ന്‍​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ വ​മ്പ​ന്‍ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ല്‍ ഒ​ന്നി​ക്കു​ന്നു. ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വൈ​കാ​തെ പു​റ​ത്തു വ​രും.

ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നി​വ​യ്ക്ക് ശേ​ഷം വ​മ്പ​ന്‍ ബ​ജ​റ്റി​ല്‍ ഒ​രു​ക്കു​ന്ന എ​പ്പി​ക്-​ഫാ​ന്‍റ​സി ചി​ത്ര​മാ​യ ആ​ട് 3 ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​യ​സൂ​ര്യ, വി​നാ​യ​ക​ന്‍, വി​ജ​യ് ബാ​ബു, സൈ​ജു കു​റു​പ്പ്, സ​ണ്ണി വെ​യ്ന്‍, ഇ​ന്ദ്ര​ന്‍​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ വ​മ്പ​ന്‍ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ല്‍ ഒ​ന്നി​ക്കു​ന്നു. ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വൈ​കാ​തെ പു​റ​ത്തു വ​രും.