അ​ബ​നി റോ​യി എം​പി അ​ന്ത​രി​ച്ചു
അ​ബ​നി റോ​യി എം​പി അ​ന്ത​രി​ച്ചു
Thursday, November 25, 2021 12:27 PM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ആ​ർ​എ​സ്പി നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ അ​ബ​നി റോ​യി അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡ​ൽ​ഹി ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.