പു​ൽ​പ്പ​ള്ളി: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​ൽ​പ്പ​ള്ളി ക്ഷീ​ര​സം​ഘം ന​ട​ത്തു​ന്ന കി​ടാ​രി പാ​ർ​ക്കി​ൽ വി​ൽ​പ്പ​ന ച​രി​ത്രം സൃ​ഷ്ടി​ച്ചു.

2022 ഏ​പ്രി​ലി​ൽ ആ​രം​ഭി​ച്ച കി​ടാ​രി പാ​ർ​ക്ക് വ​യ​നാ​ട്ടി​ലെ ത​ന്നെ ആ​ദ്യ​ത്തെ കി​ടാ​രി പാ​ർ​ക്കാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ കി​ടാ​രി പാ​ർ​ക്കി​നെ തേ​ടി​യെ​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ല​ബാ​ർ മി​ൽ​മ​യു​ടെ "ഫാം ​ടൂ​റി​സം' പ​ദ്ധ​തി​യി​ൽ കി​ടാ​രി പാ​ർ​ക്കും പു​ൽ​പ്പ​ള്ളി ക്ഷീ​ര സം​ഘ​വും ഇ​ടം നേ​ടി​യ​ത്.

സം​ഘ​ത്തി​ന് സ്വ​ന്ത​മാ​യു​ള്ള വെ​റ്റി​ന​റി മെ​ഡി​ക്ക​ൽ ഷോ​പ്പും പു​ൽ​കൃ​ഷി​യും ഡോ​ക്ട​റു​ടെ സേ​വ​ന​വും കി​ടാ​രി പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യ​ക​മാ​ണ്. കി​ടാ​രി പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഇ​തു​വ​രെ 2,34,000 ലി​റ്റ​ർ പാ​ൽ മി​ൽ​മ​യ്ക്ക് അ​യ​ക്കു​ക​യും ഇ​തി​ലൂ​ടെ ും സെ​ക്ര​ട്ട​റി എം.​ആ​ർ. ല​തി​ക​യും പ​റ​ഞ്ഞു.