ഓ​സ്ട്രേ​ലി​യ​ക്ക് 119 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
ഓ​സ്ട്രേ​ലി​യ​ക്ക് 119 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Saturday, October 23, 2021 5:32 PM IST
അ​ബു​ദാ​ബി: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​ക്ക് 119 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 118 റ​ൺ​സ് എ​ടു​ത്തു.

40 റ​ൺ​സെ​ടു​ത്ത എ​യ്ഡ​ൻ മാ​ർ​ക്രം മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്കും ഹെ​യ്സ​ൽ​വു​ഡും ആ​ദം സാ​മ്പ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ മാ​ക്സ്‌​വെ​ലും ക​മ്മി​ൻ​സും ഓ​രോ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.