ഉ​രു​ൾ​പൊ​ട്ട​ൽ ക​വ​ർ​ന്ന​ത് ഒ​രു കു​ടും​ബ​ത്തെ ഒ​ന്നാ​കെ; വേ​ദ​ന​യാ​യി പ്ലാ​പ്പ​ള്ളി
ഉ​രു​ൾ​പൊ​ട്ട​ൽ ക​വ​ർ​ന്ന​ത് ഒ​രു കു​ടും​ബ​ത്തെ ഒ​ന്നാ​കെ; വേ​ദ​ന​യാ​യി പ്ലാ​പ്പ​ള്ളി
Saturday, October 16, 2021 10:29 PM IST
മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ക​വ​ർ​ന്ന​ത് ഒ​രു കു​ടും​ബ​ത്തെ ഒ​ന്നാ​കെ. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത് ഒ​റ്റ​ലാ​ങ്ക​ൽ മാ​ർ​ട്ടി​ന്‍റെ കു​ടും​ബ​മാ​ണ്.

മാ​ര്‍​ട്ടി​ന്‍, അ​മ്മ അ​ന്ന​ക്കു​ട്ടി, മാ​ര്‍​ട്ടി​ന്‍റെ ഭാ​ര്യ സി​നി, മ​ക്ക​ളാ​യ സ്‌​നേ​ഹ, സോ​ന, സാ​ന്ദ്ര എ​ന്നി​വ​രാ​ണ് ദു​ര​ന്ത​ത്തി​ൽ പെ​ട്ട​ത്. വീ​ടി​ന് മു​ക​ൾ​ഭാ​ഗ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഇ​വ​രു​ടെ വീ​ട് ഒ​ലി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.