എ​ൽ​ഡി ക്ല​ർ​ക്ക് അ​ർ​ഹ​താ പ​ട്ടി​ക ശ​നി​യാ​ഴ്ച
എ​ൽ​ഡി ക്ല​ർ​ക്ക് അ​ർ​ഹ​താ പ​ട്ടി​ക ശ​നി​യാ​ഴ്ച
Friday, September 17, 2021 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി ക്ല​ർ​ക്ക് ത​സ്തി​ക​യു​ടെ​യും സെ​ക്ര​ട്ടേ​റി​യ​റ്റ്/​പി​എ​സ്‌​സി ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യു​ടെ​യും അ​ർ​ഹ​താ​പ​ട്ടി​ക കേ​ര​ള പി​എ​സ്‌​സി ശ​നി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. ജി​ല്ലാ​ത​ല​ത്തി​ലു​ള്ള ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റ്സ് അ​ട​ക്ക​മു​ള്ള മ​റ്റ് ത​സ്തി​ക​ക​ളു​ടെ പ​ട്ടി​ക​ക​ൾ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദാം​ശ​ങ്ങ​ൾ പി​എ​സ്‌​സി വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന അ​ന്തി​മ പ​രീ​ക്ഷ​ക​ൾ എ​ഴു​തു​വാ​ൻ അ​ർ​ഹ​ത നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ ജി​ല്ല​യി​ലേ​ക്കും പ്ര​ത്യേ​കം ക​ട്ട് ഓ​ഫ് നി​ശ്ച​യി​ച്ചാ​ണ് ഏ​കീ​കൃ​ത പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.