പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ ഫ​ലം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും
പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ ഫ​ലം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും
Tuesday, July 27, 2021 10:30 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പി​ആ​ർ ചേ​ന്പ​റി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം ല​ഭ്യ​മാ​കും

ഫ​ലം ല​ഭ്യ​മാ​കു​ന്ന വെ​ബ്സൈ​റ്റു​ക​ൾ:
www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.