കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Monday, May 17, 2021 2:18 AM IST
റാഞ്ചി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ അ​ന്ത്യ ക​ര്‍​മ​ങ്ങ​ള്‍ ചെ​യ്ത് ആ​ശു​പ​ത്രി​യി​ലെ വാ​ര്‍​ഡ് ബോ​യ്. ഝാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ലു​ള്ള റിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യ ര​ണ്ടു വ​യ​സു​കാ​ര​ന്‍ മ​രി​ച്ച​ത്.

കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു. മ​ര​ണ​ശേ​ഷം ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ വാ​ര്‍​ഡ് ബോ​യി അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ചെ​യ്ത​ത്.

ബി​ഹാ​റി​ലെ ജാ​മു​യി സ്വ​ദേ​ശി​ക​ളാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് മേ​യ് പ​ത്തി​നാ​ണ് ഇ​വ​ര്‍ കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ കു​ട്ടി​ക്ക് ന്യു​മോ​ണി​യ സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചി​കി​ത്സ​യി​ലാ​ണ് കു​ട്ടി കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​പ്പോ​ഴെ മാ​താ​പി​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങി​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മേ​യ് 11നാ​ണ് കു​ട്ടി മ​രി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ല്‍​കി​യ ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

മൂ​ന്ന് ദി​വ​സം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ കാ​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സം​സ്‌​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ വാ​ര്‍​ഡ് ബോ​യി രോ​ഹി​ത് ബേ​ഡി​യ ആ​ണ് അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.