ബം​ഗാ​ളി​ൽ 14 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നു ബി​ജെ​പി
ബം​ഗാ​ളി​ൽ 14 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നു ബി​ജെ​പി
Thursday, May 6, 2021 8:22 AM IST
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ 14 പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ബി​ജെ​പി. ഒ​രു ല​ക്ഷം പേ​ർ സം​സ്ഥാ​ന​ത്തു​നി​ന്നു പ​ലാ​യ​നം ചെ​യ്തു​വെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ ആ​രോ​പി​ച്ചു.

മേ​യ് ര​ണ്ടി​നു ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ബം​ഗാ​ളി​ൽ വ്യാ​പ​ക അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. നി​ര​വ​ധി സ്ത്രീ​ക​ൾ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യെ​ന്നും ബി​ജെ​പി ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ, ബി​ജെ​പി​യു​ടെ ആ​രോ​പ​ണം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ള്ളി.

ബി​ജെ​പി വി​ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​തെ​ന്നു മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.