കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​തോ​റി​റ്റി കു​ടി​ശി​ക ര​ണ്ടു മാ​സം പി​രി​ക്കി​ല്ല
കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​തോ​റി​റ്റി കു​ടി​ശി​ക ര​ണ്ടു മാ​സം പി​രി​ക്കി​ല്ല
Wednesday, May 5, 2021 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​തോ​റി​റ്റി കു​ടി​ശി​ക ര​ണ്ടു മാ​സം പി​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടും. ഇ​ക്കാ​ര്യം ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.