ചീ​ഫ് സെ​ക്ര​ട്ട​റി കോ​വി​ഡ് കോ​ര്‍ ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചു; വാ​ക്‌​സി​ൻ ക്ഷാ​മം ച​ർ​ച്ച​യാ​വും
Tuesday, April 20, 2021 10:46 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി കോ​വി​ഡ് കോ​ര്‍ ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചു. ക​ള​ക്ട​ര്‍​മാ​രും ഡി​എം​ഒ​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ന് ​യോ​ഗം ന​ട​ക്കും.

വാ​ക്‌​സി​ൻ ക്ഷാ​മം ആ​രോ​ഗ്യ​വ​കു​പ്പ്‌ ഉ​ദ്യോ​ഗ​സ്‌​ഥ​രു​മാ​യി ച​ർ​ച്ച​ചെ​യ്യും. വാ​ക്‌​സി​ൻ ര​ണ്ടാം​ഡോ​സ്‌ എ​ടു​ക്കാ​നു​ള്ള​വ​ർ​ക്ക്‌ മു​ന്‍​ഗ​ണ​ന ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.