ബം​ഗാ​ളി​ൽ ബി​ജെ​പി നേ​താ​വി​നെ​തി​രെ​യും തെ​ര. ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി; 48 മ​ണി​ക്കൂ​ർ വി​ല​ക്ക്
Tuesday, April 13, 2021 1:09 PM IST
കോ​ൽ​ക്ക​ത്ത: ബി​ജെ​പി നേ​താ​വ് രാ​ഹു​ൽ സി​ൻ​ഹ​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ 48 മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്ക് വി​ല​ക്കി. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​തി​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കൂ​ച്ച് ബി​ഹാ​ർ വെ​ടി​വ​യ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ബി​ജെ​പി ബം​ഗാ​ൾ അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷ്, ബി​ജെ​പി നേ​താ​വ് രാ​ഹു​ൽ സി​ൻ​ഹ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് തെ​ര.​ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബി​ജെ​പി നേ​താ​ക്ക​ൾ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

വെ​ടി​വ​യ്പ്പ് ന​ട​ന്ന സി​താ​ൽ​കു​ച്ചി​യി​ൽ നാ​ല് പേ​ര​ല്ല, എ​ട്ട് പേ​ർ മ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു രാ​ഹു​ൽ സി​ൻ​ഹ പ​റ​ഞ്ഞ​യു​ടെ പ്ര​സ്താ​വ​ന. മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​ക്ക് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി നേ​താ​വി​നെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.