ആ​സാ​മി​ൽ റി​സോ​ർ​ട്ട് രാ​ഷ്ട്രീ​യം; മ​ഹാ​സ​ഖ്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ജയ്പൂരിലേക്ക് മാ​റ്റി
Friday, April 9, 2021 10:04 PM IST
ദി​സ്പു​ർ: ആ​സാ​മി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പേ റി​സോ​ർ​ട്ട് രാ​ഷ്ട്രീ​യ​ത്തി​ന് തു​ട​ക്കം. കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ലെ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ 22 സ്ഥാ​നാ​ർ​ഥി​ക​ളെ രാജസ്ഥാനിലെ ജ​യ്പൂ​രി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി.

സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചാ​ൽ ബി​ജെ​പി വി​ല​യ്ക്ക് എ​ടു​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്നാ​ണ് നീ​ക്കം. കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ​ത്തു പാ​ർ​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് ആ​സാ​മി​ലെ മ​ഹാ​സ​ഖ്യം. മേ​യ് ര​ണ്ടി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.