സി​പി​ഐ ഒ​തു​ങ്ങി..! ച​ങ്ങ​നാ​ശേ​രി കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്; ജോസ് വിഭാഗം 13 സീ​റ്റി​ൽ മ​ത്സ​രി​ക്കും
Monday, March 8, 2021 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: ച​ങ്ങ​നാ​ശേ​രി സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് ന​ൽ​കാ​ൻ എ​ൽ​ഡി​എ​ഫി​ൽ ധാ​ര​ണ. സി​പി​ഐ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ൾ ജോ​സ് കെ. ​മാ​ണി​ക്ക് സി​പി​ഐ വി​ട്ടു ന​ൽ​കു​ക​യും ചെ​യ്യും. 13 സീ​റ്റി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ത്സ​രി​ക്കു​ക. അ​തേ​സ​മ​യം, സി​പി​ഐ 25 സീ​റ്റി​ലാ​യി​രി​ക്കും രം​ഗ​ത്തി​റ​ങ്ങു​ക.

ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് ക​രു​തി​യ സീ​റ്റ് ച​ർ​ച്ച ച​ങ്ങ​നാ​ശേ​രി എ​ന്ന ഒ​റ്റ സീ​റ്റി​ൽ ത​ട്ടി​യാ​ണ് നീ​ണ്ടു​പോ​യി​രു​ന്ന​ത്. കോ​ട്ട​യ​ത്ത് ഇ​നി സി​പി​ഐ​ക്ക് വൈ​ക്കം മാ​ത്ര​മാ​യി​രി​ക്കും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ലം. ക​ണ്ണൂ​രി​ൽ സി​പി​ഐ​ക്ക് സീറ്റി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.