ഖ​ത്ത​ർ ഓ​പ്പ​ൺ: സാ​നി​യ സ​ഖ്യ​ത്തി​ന് ജ​യ​ത്തു​ട​ക്കം
Monday, March 1, 2021 11:30 PM IST
ദോ​ഹ: ഖ​ത്ത​ർ ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ സാ​നി​യ മി​ർ​സ സ​ഖ്യ​ത്തി​ന് ജ​യ​ത്തു​ട​ക്കം. യു​ക്ര​യി​ൻ ജോ​ഡി​യെ​യാ​ണ് സാ​നി​യ-​ക്ലെ​പാ​ക് സ​ഖ്യം തോ​ൽ​പ്പി​ച്ച​ത്. സ്കോ​ർ: 6-4, 6-7, 10-05.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.