കി​മ്മി​നും കു​ടും​ബ​ത്തി​നും ചൈ​ന കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യെ​ന്ന് റി​പ്പോ​ർ​ട്ട്
Wednesday, December 2, 2020 6:30 AM IST
സി​യൂ​ൾ: ഉ​ത്ത​ര കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​നും കു​ടും​ബ​ത്തി​നും ചൈ​ന കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്. പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നാ​ണ് കി​മ്മി​നും കു​ടും​ബ​ത്തി​നും ന​ൽ​കി​യ​ത്.

ജ​പ്പാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​മെ​ന്നു പ​റ​ഞ്ഞാ​ണ് കൊ​റി​യ വി​ദ​ഗ്ധ​നാ​യ യു​എ​സ് നി​രീ​ക്ഷ​ക​ൻ ഹാ​രി ക​സി​യാ​നി​സ് ഓ​ൺ​ലൈ​ൻ ലേ​ഖ​ന​ത്തി​ൽ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. 19 ഫോ​ര്‍​ട്ടി ഫൈ​വ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ സൈ​റ്റി​ലെ ലേ​ഖ​ന​ത്തി​ലാ​ണ് ഹാ​രി​യു​ടെ പ​രാ​മ​ര്‍​ശം.

​കി​മ്മി​നെ കൂ​ടാ​തെ ഉ​ത്ത​ര കൊ​റി​യ​യി​ലെ നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വാ​ക്‌​സി​ന്‍ എ​ടു​ത്ത​താ​യി ഹാ​രി പ​റ​യു​ന്നു. എ​ന്നാ​ല്‍ ഏ​ത് ക​മ്പ​നി​യു​ടെ വാ​ക്‌​സി​നാ​ണ് ന​ല്‍​കി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.