പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
Sunday, November 29, 2020 8:24 AM IST
തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ 30, ഡി​സം​ബ​ർ മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച​താ​യി പി​എ​സ്‌സി.

​ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ ആ​യ​തി​നാ​ലാ​ണി​ത്. പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.