സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു
Tuesday, September 22, 2020 6:38 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 572 ആ​യി. പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഓഗ​സ്റ്റ് 25ന് ​മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി ആ​ന​ന്ദ​ന്‍ (76), സെ​പ്റ്റം​ബ​ര്‍ 11ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം ക​ട​യ്ക്കാ​വൂ​ര്‍ സ്വ​ദേ​ശി​നി ല​ത (40), സെ​പ്റ്റം​ബ​ര്‍ 13ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ധ​ര്‍​മ്മ​ദാ​സ​ന്‍ (67), തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍ (68), സെ​പ്റ്റം​ബ​ര്‍ 14ന് ​മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ര്‍ ശി​വ​പു​രം സ്വ​ദേ​ശി സ​ത്യ​വ​തി (70).

സെ​പ്റ്റം​ബ​ര്‍ 16ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ (68), മ​ല​പ്പു​റം ത​ണ​ലൂ​ര്‍ സ്വ​ദേ​ശി​നി ഫാ​ത്തി​മ (67), പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി രാ​ജ​ന്‍ (58), സെ​പ്റ്റം​ബ​ര്‍ 17ന് ​മ​ര​ണ​മ​ട​ഞ്ഞ തൃ​ശൂ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ഗോ​പാ​ല മേ​നോ​ന്‍ (79), സെ​പ്റ്റം​ബ​ര്‍ 18ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം ക​രി​മ​ടം കോ​ള​നി സ്വ​ദേ​ശി സെ​യ്ദാ​ലി (30), മ​ല​പ്പു​റം പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി അ​ബു (72), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി ബീ​വി​കു​ഞ്ഞ് (68).

സെ​പ്റ്റം​ബ​ര്‍ 19ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി​നി പ്രീ​ജി (38), തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഷ​മീ​ര്‍ (38), തി​രു​വ​ന​ന്ത​പു​രം പെ​രു​മാ​തു​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നി (68), സെ​പ്റ്റം​ബ​ര്‍ 20ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പെ​രു​ങ്കു​ഴി സ്വ​ദേ​ശി അ​പ്പു (70), തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ (81), എ​റ​ണാ​കു​ളം സ്വ​ദേ​ശി പി. ​ബാ​ല​ന്‍ (86), സെ​പ്റ്റം​ബ​ര്‍ 21ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി സു​രേ​ന്ദ്ര​ന്‍ (54) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.