എ​റ​ണാ​കു​ള​ത്ത് 348 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ; 322 രോ​ഗി​ക​ളും സ​ന്പ​ർ​ക്ക​ത്തി​ൽ
Friday, September 18, 2020 6:40 PM IST
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 348 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 221 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ൽ 220 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും ഒ​രാ​ൾ മ​റ്റു ജി​ല്ല​യി​ൽ നി​ന്നു​മാ​ണ്.

1126 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1243 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 21808 ആ​ണ്. ഇ​തി​ൽ 19652 പേ​ർ വീ​ടു​ക​ളി​ലും 104 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 2052 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

വി​ദേ​ശം / ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ 26

1. അ​സാ​മി​ൽ നി​ന്നെ​ത്തി​യ ചി​റ്റാ​റ്റു​ക​ര സ്വ​ദേ​ശി ( 45 )
2. ഒ​ഡി​ഷ സ്വ​ദേ​ശി ( 43)
3. ഒ​ഡി​ഷ സ്വ​ദേ​ശി(35)
4. ഒ​ഡി​ഷ സ്വ​ദേ​ശി(36)
5. ഒ​മാ​ൻ നി​ന്നെ​ത്തി​യ ആ​ല​ങ്ങാ​ട് സ്വ​ദേ​ശി(23)
6. ക​ർ​ണാ​ട​ക സ്വ​ദേ​ശി(38)
7. ക​ർ​ണാ​ട​ക സ്വ​ദേ​ശി (50)
8. ക​ർ​ണാ​ട​ക സ്വ​ദേ​ശി(19)
9. ക​ർ​ണാ​ട​ക സ്വ​ദേ​ശി (20)
10. ദ​മാ​മി​ൽ നി​ന്നെ​ത്തി​യ ല​ക്ഷ്വ​ദീ​പ് സ്വ​ദേ​ശി​നി

11. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി(27)
12. ബീ​ഹാ​ർ സ്വ​ദേ​ശി(19)
13. ബീ​ഹാ​ർ സ്വ​ദേ​ശി(29)
14. ബീ​ഹാ​ർ സ്വ​ദേ​ശി(45)
15. ബീ​ഹാ​ർ സ്വ​ദേ​ശി (21 )
16. ബീ​ഹാ​ർ സ്വ​ദേ​ശി( 26 )
17. ബീ​ഹാ​ർ സ്വ​ദേ​ശി(24 )
18. ബീ​ഹാ​ർ സ്വ​ദേ​ശി(28 )
19. ബീ​ഹാ​ർ സ്വ​ദേ​ശി(34 )
20. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ( 34 )

21. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി(47)
22. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി(36)
23. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി(37)
24. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി(40)
25. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി(43)
26. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി(50)

സ​ന്പ​ർ​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

27. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി (55 )
28. അ​ശ​മ​ന്നൂ​ർ സ്വ​ദേ​ശി (26 )
29. അ​സം സ്വ​ദേ​ശി(20)
30. അ​സം സ്വ​ദേ​ശി(27)
31. ആ​യ​വ​ന സ്വ​ദേ​ശി(20)
32. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി (55 )
33. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി(17)
34. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി(39)
35. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി(60)
36. ആ​ല​പ്പു​ഴ സ്വ​ദേ​ശി (50 )
37. ആ​ല​പ്പു​ഴ സ്വ​ദേ​ശി (70)
38. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി( 48 )
39. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി( 66 )
40. ആ​ലു​വ സ്വ​ദേ​ശി​നി( 42 )

41. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി(16)
42. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി(25)
43. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി(14)
44. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി(23)
45. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി(40 )
46. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി(72)
47. ഇ​ട​പ്പി​ള്ളി സ്വ​ദേ​ശി(27)
48. ഇ​ട​പ്പി​ള്ളി സ്വ​ദേ​ശി(43)
49. ഇ​ട​പ്പി​ള്ളി സ്വ​ദേ​ശി​നി(52)
50. എ​ട​ത്ത​ല സ്വ​ദേ​ശി (26 )

51. എ​ട​ത്ത​ല സ്വ​ദേ​ശി (36 )
52. എ​ട​ത്ത​ല സ്വ​ദേ​ശി(27)
53. എ​ട​ത്ത​ല സ്വ​ദേ​ശി(3)
54. എ​ട​ത്ത​ല സ്വ​ദേ​ശി​നി (30)
55. എ​ട​ത്ത​ല സ്വ​ദേ​ശി​നി(51)
56. എ​ട​ത്ത​ല സ്വ​ദേ​ശി​നി(82)
57. എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​നി(18)
58. എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്വ​ദേ​ശി (8)
59. എ​റ​ണാ​കു​ളം സ്വ​ദേ​ശി (33 )
60. എ​റ​ണാ​കു​ളം സ്വ​ദേ​ശി(40)
61. എ​റ​ണാ​കു​ളം സ്വ​ദേ​ശി(44)

62. എ​റ​ണാ​കു​ളം സ്വ​ദേ​ശി(51)
63. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി(15)
64. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി(17)
65. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി(33)
66. എ​ള​ങ്കു​ന്ന​പു​ഴ സ്വ​ദേ​ശി (51 )
67. എ​ള​ങ്കു​ന്ന​പു​ഴ സ്വ​ദേ​ശി​നി (49 )
68. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി ( 17 )
69. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി(29 )
70. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി( 27 )
71. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി(26 )
72. എ​ള​മ​ക്ക​ര സ്വ​ദേ​ശി ( 46 )
73. എ​ള​മ​ക്ക​ര സ്വ​ദേ​ശി (50 )
74. എ​ള​മ​ക്ക​ര സ്വ​ദേ​ശി​നി ( 45 )

75. എ​ള​മ​ക്ക​ര സ്വ​ദേ​ശി​നി (21 )
76. ഏ​രൂ​ർ സ്വ​ദേ​ശി(57)
77. ഏ​ലൂ​ർ സ്വ​ദേ​ശി ( 32 )
78. ഏ​ലൂ​ർ സ്വ​ദേ​ശി ( 60 )
79. ഏ​ലൂ​ർ സ്വ​ദേ​ശി​നി (52 )
80. ഏ​ലൂ​ർ സ്വ​ദേ​ശി​നി(44)
81. ഏ​ഴി​ക്ക​ര സ്വ​ദേ​ശി ( 26 )
82. ഐ ​എ​ൻ എ​ച്ച് എ​സ് സ​ഞ്ജീ​വ​നി(22)
83. ഐ ​എ​ൻ എ​ച്ച് എ​സ് സ​ഞ്ജീ​വ​നി(23)
84. ഐ ​എ​ൻ എ​ച്ച് എ​സ് സ​ഞ്ജീ​വ​നി(33)
85. ഐ​ക്കാ​ര​നാ​ട് സ്വ​ദേ​ശി​നി(68 )
86. ഒ​ക്ക​ൽ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി(32 )

87. ഒ​ക്ക​ൽ സ്വ​ദേ​ശി(22)
88. ഒ​ക്ക​ൽ സ്വ​ദേ​ശി(57)
89. ഒ​ക്ക​ൽ സ്വ​ദേ​ശി​നി (27)
90. ക​ട​വ​ന്ത്ര സ്വ​ദേ​ശി (32 )
91. ക​ട​വ​ന്ത്ര സ്വ​ദേ​ശി​നി(25)
92. ക​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി(0)
93. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (33 )
94. ക​രു​മാ​ല്ലൂ​ർ സ്വ​ദേ​ശി(17)
95. ക​രു​മാ​ല്ലൂ​ർ സ്വ​ദേ​ശി(27)
96. ക​രു​മാ​ല്ലൂ​ർ സ്വ​ദേ​ശി(56)
97. ക​രു​മാ​ല്ലൂ​ർ സ്വ​ദേ​ശി​നി(0)

98. ക​രു​മാ​ല്ലൂ​ർ സ്വ​ദേ​ശി​നി(20)
99. ക​റു​കു​റ്റി സ്വ​ദേ​ശി(23)
100. ക​റു​കു​റ്റി സ്വ​ദേ​ശി​നി ( 23 )
101. ക​ലൂ​ർ സ്വ​ദേ​ശി​നി( 39)
102. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി(25)
103. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി(57)
104. കാ​ഞ്ഞൂ​ർ സ്വ​ദേ​ശി​നി (20 )
105. കാ​ഞ്ഞൂ​ർ സ്വ​ദേ​ശി​നി( 47 )
106. കാ​ല​ടി സ്വ​ദേ​ശി (31)
107. കാ​ല​ടി സ്വ​ദേ​ശി (32)

108. കാ​ല​ടി സ്വ​ദേ​ശി(45)
109. കീ​ഴ്മാ​ട് സ്വ​ദേ​ശി ( 18)
110. കീ​ഴ്മാ​ട് സ്വ​ദേ​ശി (20 )
111. കീ​ഴ്മാ​ട് സ്വ​ദേ​ശി (23 )
112. കീ​ഴ്മാ​ട് സ്വ​ദേ​ശി (28 )
113. കീ​ഴ്മാ​ട് സ്വ​ദേ​ശി (52 )
114. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി(16 )
115. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി(7)
116. കു​ന്നു​ക​ര സ്വ​ദേ​ശി​നി( 39 )
117. കു​ന്പ​ളം സ്വ​ദേ​ശി​നി (17 )
118. കു​ന്പ​ളം സ്വ​ദേ​ശി(23)

119. കു​ന്പ​ളം സ്വ​ദേ​ശി​നി(33)
120. കു​ന്പ​ളം സ്വ​ദേ​ശി​നി(57)
121. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി (50)
122. കൂ​വ​പ്പ​ടി സ്വ​ദേ​ശി (20 )
123. കൂ​വ​പ്പ​ടി സ്വ​ദേ​ശി (24 )
124. കൂ​വ​പ്പ​ടി സ്വ​ദേ​ശി​നി ( 15 )
125. കൂ​വ​പ്പ​ടി സ്വ​ദേ​ശി​നി ( 48 )
126. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി( 22 )
127. കോ​ത​മം​ഗ​ലം സ്വ​ദേ​ശി (23 )
128. കോ​ത​മം​ഗ​ലം സ്വ​ദേ​ശി(29)

129. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി(28 )
130. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി(30)
131. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി ( 24 )
132. ചെ​ല്ലാ​നം സ്വ​ദേ​ശി (51 )
133. ചെ​ല്ലാ​നം സ്വ​ദേ​ശി(70)
134. ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി(69 )
135. ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി(20)
136. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി(38)
137. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി(2)
138. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി(54)

139. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​നി(25)
140. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​നി(47)
141. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​നി(50)
142. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​നി(54)
143. തി​രു​മാ​റാ​ടി സ്വ​ദേ​ശി (54 )
144. തി​രു​മാ​റാ​ടി സ്വ​ദേ​ശി(49)
145. തി​രു​മാ​റാ​ടി സ്വ​ദേ​ശി​നി(25)
146. തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി(59 )
147. തൃ​ക്കാ​ക്ക​ര താ​മ​സി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി (37 )
148. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി ( 13 )
149. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി ( 9 )
150. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (9 )
151. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി(28)

152. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി(29)
153. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി(36)
154. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(35)
155. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(35)
156. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(54)
157. തൃ​പ്പു​ണി​ത്തു​റ സ്വ​ദേ​ശി (52 )
158. തൃ​പ്പു​ണി​ത്തു​റ സ്വ​ദേ​ശി( 46 )
159. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി (67 )
160. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(23)
161. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(49)
162. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(52)

163. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(53)
164. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(53)
165. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(68)
166. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി ( 40 )
167. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(39)
168. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(59)
169. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(60)
170. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ജോ​ലി ചെ​യു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി(36)
171. തൃ​ശൂ​ർ സ്വ​ദേ​ശി​നി (32)
172. തൃ​ശൂ​ർ സ്വ​ദേ​ശി(22)
173. തോ​പ്പും​പ​ടി സ്വ​ദേ​ശി(53)
174. തോ​പ്പും​പ​ടി സ്വ​ദേ​ശി​നി(28)
175. തോ​പ്പും​പ​ടി സ്വ​ദേ​ശി​നി(28)

176. നെ​ടു​ന്പാ​ശ്ശേ​രി സ്വ​ദേ​ശി(45)
177. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി ( 9 )
178. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (12 )
179. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി​നി (26 )
180. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി​നി(75 )
181. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി ( 13 )
182. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി (50 )
183. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി( 56 )
184. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി​നി ( 43 )
185. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി​നി (70 )
186. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി​നി(50 )

187. പ​ട്ടി​മ​റ്റം സ്വ​ദേ​ശി(28)
188. പ​ട്ടി​മ​റ്റം സ്വ​ദേ​ശി​നി(52)
189. പ​ന​ന്പി​ള്ളി ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി ( 27)
190. പ​റ​വൂ​ർ സ്വ​ദേ​ശി(24)
191. പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി ( 34 )
192. പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി (33 )
193. പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി (43 )
194. പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി(5)
195. പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി​നി(28)
196. പ​ള്ളി​പ്പു​റം സ്വ​ദേ​ശി ( 60 )
197. പ​ള്ളി​പ്പു​റം സ്വ​ദേ​ശി (4 )
198. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി (53 )
199. പ​ള്ളു​രു​ത്തി സ്വ​ദേ​ശി ( 50 )

200. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(54)
201. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (34 )
202. പ​ള്ളൂ​രു​ത്തി സ്വ​ദേ​ശി(4)
203. പ​ള്ളൂ​രു​ത്തി സ്വ​ദേ​ശി​നി(2)
204. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി(85)
205. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി​നി(48)
206. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി​നി(80)
207. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി (39 )
208. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി (50 )
209. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി​നി(21)
210. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി​നി(52 )
211. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി​നി(52 )

212. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി​നി(56)
213. പാ​യി​പ്ര സ്വ​ദേ​ശി(50)
214. പാ​യി​പ്ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി സ്വ​ദേ​ശി ( 47 )
215. പാ​യി​പ്ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി സ്വ​ദേ​ശി (39 )
216. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി(28)
217. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി( 52)
218. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി(19)
219. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി(44)
220. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി(49)
221. പാ​ലാ​രി​വ​ട്ട​ത്ത് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി(36)
222. പാ​ലാ​രി​വ​ട്ട​ത്ത് താ​മ​സി​ക്കു​ന്ന കാ​സ​റ​ഗോ​ഡ് സ്വ​ദേ​ശി (26 )

223. പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി​നി(57)
224. പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി​നി(30)
225. പോ​ണേ​ക്ക​ര സ്വ​ദേ​ശി​നി (20 )
226. പോ​ത്താ​നി​ക്കാ​ട് സ്വ​ദേ​ശി (7 )
227. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(22)
228. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (43 )
229. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(17)
230. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(20)
231. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(20)
232. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(23)
233. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(25)
234. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(29)
235. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(29)

236. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(3)
237. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(31)
238. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(32)
239. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(4)
240. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(54)
241. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(6)
242. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(61)
243. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(1)
244. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(15)
245. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(19)
246. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(26)
247. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(27)
248. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(30)

249. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(35)
250. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(38)
251. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(39)
252. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(4)
253. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(50)
254. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(50)
255. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(56)
256. ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി(24)
257. ബീ​ഹാ​ർ സ്വ​ദേ​ശി(22)
258. ബീ​ഹാ​ർ സ്വ​ദേ​ശി(31)
259. ബീ​ഹാ​ർ സ്വ​ദേ​ശി(45)
260. ബീ​ഹാ​ർ സ്വ​ദേ​ശി ( 22 )
261. മ​ഞ്ഞ​പ്ര സ്വ​ദേ​ശി ( 36 )

262. മ​ഞ്ഞ​പ്ര സ്വ​ദേ​ശി ( 63 )
263. മ​ഞ്ഞ​ള്ളൂ​ർ സ്വ​ദേ​ശി (10 )
264. മ​ഞ്ഞ​ള്ളൂ​ർ സ്വ​ദേ​ശി(27)
265. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (13)
266. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(16)
267. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(23)
268. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(27)
269. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(35)
270. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(50 )
271. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(70)
272. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി( 57 )
273. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി( 90 )
274. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(17)
275. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(23)
276. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(26)
277. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(28)
278. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(35)
279. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(4)
280. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(5)
281. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(56)

282. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(6)
283. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(65)
284. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(8)
285. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(8)
286. മ​ധ്യ പ്ര​ദേ​ശ് സ്വ​ദേ​ശി(24)
287. മ​ര​ട് സ്വ​ദേ​ശി​നി(25)
288. മ​ല​പ്പു​റം സ്വ​ദേ​ശി(25)
289. മ​ല​യാ​റ്റൂ​ർ സ്വ​ദേ​ശി​നി (23 )
290. മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി(48
291. മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി​നി(10)
292. മാ​റാ​ടി സ്വ​ദേ​ശി​നി(17)
293. മു​ട​ക്കു​ഴ സ്വ​ദേ​ശി (20 )
294. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി(57)
295. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി(85)
296. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി(17)
297. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി(48)

298. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി(23)
299. രാ​മ​മം​ഗ​ലം സ്വ​ദേ​ശി​നി(44 )
300. രാ​യ​മം​ഗ​ലം സ്വ​ദേ​ശി (60 )
301. രാ​യ​മം​ഗ​ലം സ്വ​ദേ​ശി(17)
302. രാ​യ​മം​ഗ​ലം സ്വ​ദേ​ശി(21)
303. രാ​യ​മം​ഗ​ലം സ്വ​ദേ​ശി(32)
304. രാ​യ​മം​ഗ​ലം സ്വ​ദേ​ശി(35)
305. രാ​യ​മം​ഗ​ലം സ്വ​ദേ​ശി(4)
306. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി( 13)
307. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി(13)
308. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി(15)
309. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി(36 )
310. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി(37)
311. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി(40)

312. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി(47)
313. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി(76)
314. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി ( 44 )
315. വ​ട​വു​കോ​ടി​ൽ താ​മ​സി​ക്കു​ന്ന ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി (27 )
316. വ​ട​വു​കോ​ടി​ൽ താ​മ​സി​ക്കു​ന്ന ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി (35 )
317. വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി (41 )
318. വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി(25 )
319. വ​ട​വു​കോ​ട് സ്വ​ദേ​ശി (40 )
320. വ​ട​വു​കോ​ട് സ്വ​ദേ​ശി(3)
321. വ​ട​വു​കോ​ട് സ്വ​ദേ​ശി(9)
322. വ​ട​വു​കോ​ട് സ്വ​ദേ​ശി​നി(11)
323. വ​ട​വു​കോ​ട് സ്വ​ദേ​ശി​നി(34)
324. വ​ടു​ത​ല സ്വ​ദേ​ശി(59)
325. വ​ടു​ത​ല സ്വ​ദേ​ശി​നി(27 )
326. വ​ടു​ത​ല സ്വ​ദേ​ശി​നി(37 )

327. വ​ടു​ത​ല സ്വ​ദേ​ശി​നി(57)
328. വ​ടു​ത​ല സ്വ​ദേ​ശി​നി(69)
329. വെ​ങ്ങോ​ല താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി (61 )
330. വെ​ങ്ങോ​ല സ്വ​ദേ​ശി(53)
331. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി(43)
332. വേ​ങ്ങൂ​ർ സ്വ​ദേ​ശി(62)
333. വൈ​റ്റി​ല സ്വ​ദേ​ശി(41)
334. വൈ​റ്റി​ല സ്വ​ദേ​ശി​നി ( 20 )
335. വൈ​റ്റി​ല സ്വ​ദേ​ശി​നി (73)
336. വൈ​റ്റി​ല സ്വ​ദേ​ശി​നി( 37 )
337. ശ്രീ​മൂ​ല ന​ഗ​രം സ്വ​ദേ​ശി (46 )
338. ശ്രീ​മൂ​ല ന​ഗ​രം സ്വ​ദേ​ശി (57 )

339. ശ്രീ​മൂ​ല ന​ഗ​രം സ്വ​ദേ​ശി(10 )
340. ശ്രീ​മൂ​ല ന​ഗ​രം സ്വ​ദേ​ശി​നി (3)
341. സൗ​ത്ത് വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി( 60 )
342. സൗ​ത്ത് വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി(26)
343. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ ക​ട​വ​ന്ത്ര സ്വ​ദേ​ശി (30 )
344. കോ​ല​ഞ്ചേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ പൂ​തൃ​ക്ക സ്വ​ദേ​ശി (24 )
345. പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി (53 )
346. തൃ​ശ്ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ പെ​രി​ങ്ങോ​ട്ടു​ക​ര (തൃ​ശ്ശൂ​ർ )സ്വ​ദേ​ശി​നി(28 )
347. എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ എ​ള​ങ്കു​ളം സ്വ​ദേ​ശി(31)
348. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ(27)

253 പേ​രെ ആ​ശു​പ​ത്രി​യി​ൽ/ എ​ഫ്എ​ൽ​ടി​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ൽ/​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ​നി​ന്ന് 183 പേ​രെ വെ​ള്ളി​യാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3410 ആ​ണ്. ഇ​തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 1204 ആ​ണ്.

ജി​ല്ല​യി​ൽ നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 1345 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച 1595 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​ന്ന് അ​യ​ച്ച സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​നി 771 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ജി​ല്ല​യി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​മാ​യി ഇ​ന്ന് 2182 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.

ജി​ല്ല​യി​ൽ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച​ത് 223797 സാ​ന്പി​ളു​ക​ൾ. ഇ​തി​ൽ 97272 സാ​ന്പി​ളു​ക​ൾ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും, 126525 സാ​ന്പി​ളു​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളി​ൽ 47654 എ​ണ്ണം ആ​ന്‍റി​ജ​ൻ വി​ഭാ​ഗ​ത്തി​ലും, 47322 എ​ണ്ണം പി.​സി.​ആ​ർ വി​ഭാ​ഗ​ത്തി​ലും, 1420 എ​ണ്ണം ട്രൂ ​നാ​റ്റ് വി​ഭാ​ഗ​ത്തി​ലും, 876 എ​ണ്ണം സി.​ബി.​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.