"പോ​ലീ​സ് ഉ​രു​ക്കു​മു​ഷ്ടി സ്ഥി​തി വ​ഷ​ളാ​ക്കും’; മു​ഖ്യ​മ​ന്ത്രി​ക്ക് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്ത്
Wednesday, August 5, 2020 7:56 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു തു​റ​ന്ന​ക​ത്തു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ൽ പോ​ലീ​സി​ന് ന​ൽ​കി​യ ന​ട​പ​ടി അ​ന്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്നും പോ​ലീ​സി​ന്‍റെ ഉ​രു​ക്കു​മു​ഷ്ടി പ്ര​യോ​ഗം സ്ഥി​തി വ​ഷ​ളാ​ക്കു​ക​യേ ഉ​ള്ളു​വെ​ന്നം ചെ​ന്നി​ത്ത​ല ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം:

ബ​ഹു. മു​ഖ്യ​മ​ന്ത്രി,

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നെ​ടു​ത്ത് പോ​ലീ​സി​ന് ന​ൽ​കി​യ ന​ട​പ​ടി അ​ന്പ​ര​പ്പി​ക്കു​ന്ന​താ​ണ്. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ൾ നി​ശ്ച​യി​ക്കു​ക, ക്വാ​റ​ന്‍റ​യി​നി​ൽ ക​ഴി​യു​ന്ന​വ​രെ മോ​ണി​റ്റ​ർ ചെ​യ്യു​ക, പോ​സി​റ്റീ​വാ​കു​ന്ന രോ​ഗി​ക​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യ്യാ​റാ​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ളെ​ല്ലാം പോ​ലീ​സി​നെ​യാ​ണ് ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ൾ​ക്കും പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

കോ​വി​ഡ് രോ​ഗി​ക​ളെ വ​ള​രെ കാ​രു​ണ്യ​ത്തോ​ടെ​യും അ​നു​ക​ന്പ​യോ​ടെ​യു​മാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്. പോ​ലീ​സി​ന്‍റെ ഉ​രു​ക്കു​മു​ഷ്ടി പ്ര​യോ​ഗം സ്ഥി​തി വ​ഷ​ളാ​ക്കു​ക​യേ ഉ​ള്ളൂ. തോ​ക്കേ​ന്തി​യ ക​മാ​ന്േ‍​റാ​ക​ളെ വി​ന്യ​സി​ച്ച് ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പൂ​ന്തു​റ​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി ഓ​ർ​ക്കു​മ​ല്ലോ? തി​രു​വ​ന​ന്ത​പു​ര​ത്തു ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ്. അ​ന്ന് ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ച ബു​ദ്ധി​മു​ട്ടു​ക​ൾ ചെ​റു​താ​യി​രു​ന്നി​ല്ല. വീ​ണ്ടും അ​ത് ത​ന്നെ അ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഇ​ത് ഒ​രു ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മ​ല്ല എ​ന്ന് നേ​ര​ത്തെ ത​ന്നെ ഞാ​ൻ ഓ​ർ​മ്മി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കേ​ണ്ട​ത്. ആ​രോ​ഗ്യ വ​കു​പ്പി​നെ അ​പ​മാ​നി​ക്കു​ക​യാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ അ​ങ്ങ് ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത് പി​ൻ​വ​ലി​ക്ക​ണം

ഇ​പ്പോ​ൾ ന​മ്മു​ടെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​ഷ്യോ 4.9 ആ​ണ്. മൊ​ത്തം ടെ​സ്റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ലും, ടെ​സ്റ്റ് പെ​ർ മി​ല്ല്യ​ണ്‍ ക​ണ​ക്കി​ലും ന​മ്മ​ൾ ഇ​പ്പോ​ഴും പ​ത്താം സ്ഥാ​ന​ത്തു മാ​ത്ര​മാ​ണ് എ​ന്ന കാ​ര്യം അ​ങ്ങ് ഓ​ർ​ക്ക​ണം. റി​ക്ക​വ​റി റേ​റ്റ് ക​ണ​ക്കി​ലാ​വ​ട്ടെ 25 സം​സ്ഥാ​ന​ങ്ങ​ൾ എ​ടു​ത്താ​ൽ ന​മ്മ​ൾ 21ാം സ്ഥാ​ന​ത്താ​ണ്.

രോ​ഗം വ​ല്ലാ​തെ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടെ​സ്റ്റിം​ഗ് അ​ടി​യ​ന്തി​ര​മാ​യി വ​ർ​ദ്ധി​പ്പി​ക്ക​ണം. ടെ​സ്റ്റിം​ഗ് വി​കേ​ന്ദ്രീ​കൃ​ത​മാ​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്ക് സ്വ​മേ​ധ​യാ ടെ​സ്റ്റ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം വേ​ണം. അ​തി​നാ​യി സ്വ​കാ​ര്യ ലാ​ബു​ക​ളെ കൂ​ടി സ​ജ്ജ​രാ​ക്ക​ണം. ആ​വ​ശ്യ​മാ​യ ഗൈ​ഡ് ലൈ​ൻ ഇ​തി​നാ​യി ഇ​റ​ക്ക​ണം.

ടെ​സ്റ്റ് റി​സ​ൽ​ട്ട് വൈ​കു​ന്ന​ത് മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ടെ​സ്റ്റ് റി​സ​ൾ​ട്ട് കി​ട്ടാ​നു​ള്ള സം​വി​ധാ​നം വേ​ണം. ഇ​ത് ലൈ​വ് ആ​യി അ​പ് ലോ​ഡ് ചെ​യ്യാ​നു​ള്ള ഒ​രു പോ​ർ​ട്ട​ൽ അ​ടി​യ​ന്തി​ര​മാ​യി സ​ജ്ജ​മാ​ക്ക​ണം. ഡാ​റ്റ​യു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു വേ​ണം ഇ​ത് ത​യ്യാ​റാ​ക്കാ​ൻ.

സം​സ്ഥാ​ന​ത്തെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ഭ​യാ​ന​ക​മാ​ണ്. നാ​ണ​യം വി​ഴു​ങ്ങി​യ ഒ​രു കു​ട്ടി​ക്ക് ര​ണ്ട് ജി​ല്ല​ക​ളി​ലാ​യി മൂ​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കൊ​ണ്ടു​പോ​യി​ട്ടും ചി​കി​ത്സ കി​ട്ടി​യി​ല്ല. ആ ​കു​ട്ടി മ​രി​ച്ചു. ഇ​തൊ​രു സൂ​ച​ന മാ​ത്ര​മാ​ണ്. കോ​വി​ഡ് അ​ല്ലാ​ത്ത രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളൊ​ടൊ​പ്പം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ന​മ്മ​ളു​ടെ റി​സോ​ഴ്സ് ബേ​സ് വ​ർ​ദ്ധി​പ്പി​ക്ക​ണം. കേ​ര​ള​ത്തി​ലെ 70% ഹോ​സ്പി​റ്റ​ൽ കി​ട​ക്ക​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ണെ​ന്ന് നാം ​ഓ​ർ​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​ന്നു എ​ന്നും അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്യ​ണം.

ഇ​നി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ഇ​ര​ട്ട​വേ​ഷം അ​വ​സാ​നി​പ്പി​ച്ച് ആ​ത്മാ​ർ​ത്ഥ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​റ​ങ്ങ​ണം എ​ന്നാ​ണ് എ​നി​ക്ക് അ​ഭ്യ​ർ​ത്ഥി​ക്കാ​നു​ള്ള​ത്. ദി​വ​സ​വും പ​ത്ര​സ​മ്മേ​ള​നം മാ​ത്രം ന​ട​ത്തി​യാ​ൽ തീ​രു​ന്ന​ത​ല്ല കോ​വി​ഡ് വ്യാ​പ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​ന​സി​ലാ​ക്ക​ണം.

ര​മേ​ശ് ചെ​ന്നി​ത്ത​ല
(പ്ര​തി​പ​ക്ഷ നേ​താ​വ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.