കേ​ര​ള​ത്തി​ൽ ആ​ശ​ങ്ക ഉ​യ​രു​ന്നു; 416 പേ​ർ​ക്ക് കോ​വി​ഡ്, 204 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Friday, July 10, 2020 6:22 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​യും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ​യും പ്ര​തി​ദി​ന എ​ണ്ണ​ത്തി​ൽ വ​ൻ​കു​തി​പ്പ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 416 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ ദി​വ​സം കൂ​ടി​യാ​ണ് ഇ​ന്ന്. 204 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത്. 112 പേ​ർ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത്. ഇ​വി​ടെ 129 പേ​ർ​ക്ക് ഇ​ന്ന് രോഗം സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ 50 പേ​ർ​ക്കും രോ​ഗബാധയുണ്ടായി. സം​സ്ഥാ​ന​ത്ത് 3,517 പേ​രാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ 123 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 51 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. 472 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

24 മ​ണി​ക്കൂ​റി​ന​കം 11,693 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 1,84,112 പേ​രാ​ണ്. ഇ​തി​ല്‍ 3512 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,76,878 സാ​മ്പി​ളു​ക​ളാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 4,528 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്. സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി 70,112 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. അ​തി​ൽ 66,132 സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി.


കോ​വി​ഡ് രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം-129
കൊ​ല്ലം- 28
പ​ത്ത​നം​തി​ട്ട-32
ആ​ല​പ്പു​ഴ-50
കോ​ട്ട​യം- 7
ഇ​ടു​ക്കി-12
എ​റ​ണാ​കു​ളം-20
തൃ​ശൂ​ർ-17
പാ​ല​ക്കാ​ട്-28
മ​ല​പ്പു​റം-41
കോ​ഴി​ക്കോ​ട്-12
ക​ണ്ണൂ​ർ-23
കാ​സ​ർ​ഗോ​ഡ്-17

രോ​ഗ​മു​ക്തി ജി​ല്ല​തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം- 05
ആ​ല​പ്പു​ഴ-24
കോ​ട്ട​യം- 9
ഇ​ടു​ക്കി-4
എ​റ​ണാ​കു​ളം-4
തൃ​ശൂ​ർ-19
പാ​ല​ക്കാ​ട്-8
മ​ല​പ്പു​റം-18
വ​യ​നാ​ട്-4
ക​ണ്ണൂ​ർ-14
കാ​സ​ർ​ഗോ​ഡ്-3
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.