കോ​ൽ​ക്ക​ത്ത​യി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റി​നു വെ​ടി​യേ​റ്റു
Sunday, July 5, 2020 4:59 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റി​നു വെ​ടി​യേ​റ്റു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ൽ​നി​ന്നു​ള്ള കൗ​ണ്‍​സി​ല​റാ​യ ച​ന്പ​ദാ​സി​നാ​ണ് വെ​ടി​യേ​റ്റ​ത്. കൗ​ണ്‍​സി​ല​റു​ടെ വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് വെ​ടി​യേ​റ്റ​ത്.

കാ​ലി​ന് വെ​ടി​യേ​റ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സ്വ​ത​ന്ത്ര​യാ​യി ജ​യി​ച്ച ഇ​വ​ർ പി​ന്നീ​ട് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.