ക​ണ്ണൂ​രി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ചു
Saturday, July 4, 2020 2:24 PM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ഷം​സു​ദ്ദീ​ൻ ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ജൂ​ൺ 24-നാ​ണ് ഇ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​ത്. ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.