ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ, ഓ​ഗ​സ്റ്റ് 2025 പ​രീ​ക്ഷ​യു​ടെ ക​മ്പ്യൂ​ട്ട​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 17 ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നെ​ടു​മ​ങ്ങാ​ട് ഗ​വ: കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം വ​ഴി ന​ട​ത്തു​ന്ന മൂ​ന്നും, നാ​ലും സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‍​സി, എം​കോം (ട​ഉ​ഋ 2023 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2022 & 2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2017 മു​ത​ൽ 2020 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) ഒ​ക്ടോ​ബ​ർ 2025 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. പ്രോ​ജ​ക്ട്/ വൈ​വാ​വോ​സി/ കോം​പ്രി​ഹ​ൻ​സീ​വ് വൈ​വാ​വോ​സി/ ലാ​ബ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

റെ​ഗു​ല​ർ ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ (ഓ​ഗ​സ്റ്റ് 2025), മൂ​ന്നാം സെ​മ​സ്റ്റ​ർ (ഫെ​ബ്രു​വ​രി 2025) ബി​ടെ​ക്ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് കോ​ഴ്സ് (2013 സ്കീം) ​ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.