മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം വൈ​കി​ട്ട് ആ​റി​ന്
Friday, May 29, 2020 5:13 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം വൈ​കി​ട്ട് ആ​റി​ലേ​ക്കു മാ​റ്റി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ധാ​ര​ണ​യാ​യി വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.