ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
Monday, May 25, 2020 10:30 AM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. കു​ൽ​ഗാം ജി​ല്ല​യി​ലെ ഡാം​ഹ​ൽ ഹ​ഞ്ചി​പ്പോ​റ മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഭീ​ക​ര സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​യു​ക്ത​സേ​നാ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്ത​വെ വെ​ടി​വ​യ്പു​ണ്ടാ​കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ സൈ​നി​ക​ർ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.